x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ


Published: February 25, 2026 02:08 AM IST | Updated: February 25, 2026 02:08 AM IST

ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ.

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​സം​ഘം സ​ന്ദ​ർ​ശി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ഹെ​ൽ​ത്ത്കെ​യ​ർ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ദീ​പ​പ്ര​ജ്വ​ല​ന ച​ട​ങ്ങി​ൽ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ, സി​ഇ​ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, സി​സ്റ്റ​ർ ഡോ. ​ജൂ​ഡി, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. കെ.​എ. മാ​ർ​ട്ടി​ൻ, ഐ​ക്യു​എ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ദി​വ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ക്സി​ക്യൂ​ട്ടീ​വ് മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ജൂ​ബി​ലി മി​ഷ​ൻ ഹെ​ൽ​ത്ത്കെ​യ​ർ ആ​ൻ​ഡ് അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര അ​വ​ലോ​ക​നം ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ അ​വ​ത​രി​പ്പി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ.​ടി. ഗോ​വി​ന്ദ​നു​ണ്ണി പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു സി. ​ക​ള്ളി​വ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട് പ​രി​ശീ​ല​നം ന​ട​ന്നു. റി​സ​ർ​ച്ച് വിം​ഗു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് സ​യ​ന്‍റി​സ്റ്റും റി​സ​ർ​ച്ച് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ.​പി.​ആ​ർ. വ​ർ​ഗീ​സ് വി​ശ​ദീ​ക​രി​ച്ചു.

Tags : St. Thomas' College nattuvishesham local news

Recent News

Up