x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കി​ട്ട​പാ​റ​യി​ൽ ക​ർ​ഷ​ക ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു


Published: February 4, 2026 07:45 AM IST | Updated: February 4, 2026 07:45 AM IST

ച​ക്കി​ട്ട​പാ​റ: 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​കീ​യ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക ഗ്രാ​മ​സ​ഭ സം​ഘ​ടി​പ്പി​ച്ചു. 


പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മോ​ളി ആ​യി​ത്ത​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു മ​ന​സി​ലാ​ക്കു​ക​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു ക​ർ​ഷ​ക​രി​ൽ നി​ന്നും നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ ര​ശ്മ നാ​യ​ർ, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ജി​ൻ​സി മ​നോ​ജ്‌, ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ  മൊ​യ്‌​തു കോ​ടേ​രി, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ  ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, ര​തീ​ഷ് കോ​മ​ച്ച​ൻ​ക​ണ്ടി, ബാ​ബു പ​ള്ളി​ക്കൂ​ടം, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ  ബാ​ബു കൂ​നം​ത​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Gram Sabha

Recent News

Up