പുലാക്കോട്: ആലങ്ങോട്ടുകുന്നില് രതീഷ്(37) കുഴഞ്ഞുവീണ് മരിച്ചു. പുലാക്കോട് ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അശ്വതി. മക്കള്‍: ഇഷ, റയാന്.
Tags : nattu vishesham died