x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: February 9, 2026 12:16 AM IST | Updated: February 9, 2026 12:16 AM IST

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഉ​ത്സ​വാ​ഘോ​ഷ​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ള്ളി​ക്കു​ള​ങ്ങ​ര ഇ​ത്ത​നോ​ളി പ​ട്ടി​ക​വ​ർ​ഗ ഉ​ന്ന​തി​യി​ലെ ഊ​ര​ക​ത്ത് ചെ​റി​യാ​ന്‍റെ മ​ക​ൾ സു​ലോ​ച​ന(49)​യാ​ണ് വെ​ള്ളി​ക്കു​ള​ങ്ങ​ര ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: കു​ഞ്ഞി​പ്പെ​ണ്ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ധ​ര​ൻ, മ​നോ​ജ്, സു​ബ്ര​ൻ, ശാ​ന്ത, ഓ​മ​ന.

Tags : Fell and died celebration

Recent News

Up