x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​മി​ല്ലി​ല്‍ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം


Published: February 4, 2026 07:41 AM IST | Updated: February 4, 2026 07:41 AM IST

വ​ട​ക​ര: ക​രി​മ്പ​ന​പ്പാ​ലം കൃ​ഷ്ണ സോ ​മി​ല്ലി​ലു​ണ്ടാ​യ അ​ഗ്‌​നി​ബാ​ധ​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഈ​രാ​ന്‍ വ​ച്ച മ​ര​ത്ത​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു.

വ​ട​ക​ര നി​ല​യ​ത്തി​ല്‍ നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റു​ക​ള്‍ എ​ത്തി മ​ണി​ക്കൂ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍റ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ഒ. ​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പി.​കെ.​റി​നീ​ഷ്, എം.​ടി.​റാ​ഷി​ദ്, മ​നോ​ജ് കി​ഴ​ക്കെ​ക്ക​ര, വി.​കെ.​ബി​നീ​ഷ്, ടി.​പി.​ഷി​ജു, പി.​എം.​ബ​ബീ​ഷ്, ടി.​വി.​അ​ഖി​ല്‍, മു​നീ​ര്‍ അ​ബ്ദു​ള്ള, കെ.​ബി.​സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പെ​ട്ട​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​വാം അ​ഗ്‌​നി​ബാ​ധ​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Tags : nattu vishesham Fire wood mill

Recent News

Up