x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശീ​ത​ള​പാ​നീ​യ നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം


Published: February 22, 2026 07:26 AM IST | Updated: February 22, 2026 07:26 AM IST

കാ​സ​ർ​ഗോ​ഡ്: നാ​യ​ന്മാ​ർ​മൂ​ല​യി​ലെ ശീ​ത​ള​പാ​നീ​യ നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം. നാ​യ​ന്മാ​ർ​മൂ​ല​യി​ലെ മു​ഹ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്കി​യ സോ​ഫ്റ്റ് ഡ്രി​ങ്ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് ഫാ​ക്ട​റി പ​രി​സ​ത്ത് ച​കി​രി​യും വി​റ​കും കൂ​ട്ടി​യി​ട്ടി​രു​ന്ന ഭാ​ഗ​ത്തു​നി​ന്ന് തീ ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ശ​മ​ന​സേ​നു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ തീ ​ഫാ​ക്ട​റി​യു​ടെ അ​ക​ത്തേ​ക്ക് പ​ട​രാ​തെ കാ​ത്തു. കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ര​ണ്ട് യൂ​ണി​റ്റു​ക​ളും, ഉ​പ്പ​ള, കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ഓ​രോ യൂ​ണി​റ്റു​ക​ളു​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.കാ​സ​ർ​ഗോ​ഡ് അ​ഗ്നി​ര​ക്ഷ​നി​ല​യ​ത്തി​ലെ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​ജാ​ഫ​ർ ഖാ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി. ​സു​കു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 25 ഓ​ളം സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

 

Tags : nattu vishesham Fire breaks drink manufacturing

Recent News

Up