x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നൂ​ർ കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​നു സ​മീ​പം തീ​പി​ടി​ത്തം


Published: December 23, 2025 08:15 AM IST | Updated: December 23, 2025 08:15 AM IST

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം കു​റ്റി​ക്കാ​ടി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് ക​ന്നൂ​രി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന് പി​റ​കി​ലു​ള്ള കു​റ്റി​ക്കാ​ടി​നും വേ​സ്റ്റ് കേ​ബി​ളി​നും തീ​പി​ടി​ച്ച​ത്.​

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ  പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​അ​ണ​ച്ചു.

Tags : nattu vishesham Fire breaks Kannur KSEB

Recent News

Up