x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഥ​മ ബ​സേ​ലി​യ​സ് ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം ഡോ. ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക്


Published: January 6, 2026 04:16 AM IST | Updated: January 6, 2026 04:16 AM IST

കോ​ട്ട​യം: പ്ര​തി​ഭ​നി​റ​ഞ്ഞ മ​ന​സി​ന്‍റെ ച​ല​ന​മാ​ണ് സൃ​ഷ്ടി​ക​ളാ​യി, ആ​വി​ഷ്‌​കാ​ര​ങ്ങ​ളാ​യി മാ​റു​ന്ന​തെ​ന്ന് ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ.

ബ​സേ​ലി​യ​സ് കോ​ള​ജി​ന്‍റെ നാ​മ​ഹേ​തു​ക​നാ​യ ബ​സേ​ലി​യോ​സ് ഗീ​വ​ര്‍ഗീ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ 62-ാമ​ത് ശ്രാ​ദ്ധ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പേ​ട്ര​ണ്‍ സെ​യി​ന്‍റ്സ് ഡേ ​സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബാ​വ. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ്ര​ഥ​മ ബ​സേ​ലി​യ​സ് ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം ഗാ​യി​ക ഡോ. ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് കാ​തോ​ലി​ക്കാ ബാ​വ സ​മ്മാ​നി​ച്ചു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ.​ഡോ. ബി​ജു തോ​മ​സ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ പ്ര​ഫ.​ഡോ.​പി. ജ്യോ​തി​മോ​ള്‍, ഡോ. ​അ​ന്ന​മ്മ കു​ര്യ​ന്‍, ഡോ.​പി. ആ​ര​ഭി, ജി​ന്‍റു ജേ​ക്ക​ബ് ഫി​ലി​പ്പ്, അ​മി​ത് മാ​ത്യു തോ​മ​സ്, ഗാ​യി​ക കേ​ര​ള​ശ്രീ ഡോ. ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Tags : Baselius Excellence Award Vaikom Vijayalakshmi

Recent News

Up