x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​ക്ക് അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും


Published: December 31, 2025 08:14 AM IST | Updated: December 31, 2025 08:14 AM IST

മൂ​വാ​റ്റു​പു​ഴ: പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി​ക്ക് അ​ഞ്ചു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​വോ​ലി ക​ക്കു​ഴി​ച്ചാ​ലി​ല്‍ ഷ​ണ്‍​മു​ഖ​ന്‍ (മു​കു​ന്ദ​ന്‍, 60) നെ​തി​രേ​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി ജി. ​മ​ഹേ​ഷ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ 2022 ജ​നു​വ​രി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. കോ​ത​മം​ഗ​ല​ത്ത് പ​ത്ത് വ​യ​സു​കാ​രി​യെ​യാ​ണ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ആ​ര്‍. ജ​മു​ന ഹാ​ജ​രാ​യി. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ടി. ​ദി​ലീ​ഷ്, ബേ​സി​ല്‍ തോ​മ​സ്, എ​സ്‌​ഐ ടി.​എ​ന്‍. മൈ​തീ​ന്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ ജി​ഷ മാ​ധ​വ​ന്‍, ബി​ജി ജോ​ണ്‍, ശ്രീ​ജി​ത്ത്, ബ​ഷീ​റ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : nattu vishesham POCSO case accused

Recent News

Up