x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി


Published: November 6, 2025 06:35 AM IST | Updated: November 6, 2025 06:35 AM IST

വാ​ള​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പെ​രു​ന്നാ​ളി​നും ക​ൺ​വ​ൻ​ഷ​നും വി​കാ​രി ഫാ. ​സൈ​മ​ൺ ലൂ​ക്കോ​സ് കൊ​ടി​യേ​റ്റു​ന്നു.

വാ​ള​കം : വാ​ള​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മപെ​രു​ന്നാ​ളി​നും ക​ൺ​വ​ൻ​ഷ​നും വി​കാ​രി ഫാ. ​സൈ​മ​ൺ ലൂ​ക്കോ​സ് കൊ​ടി​യേ​റ്റി. ട്ര​സ്റ്റി അ​ല​ക്സ് മാ​മ്പു​ഴ , സെ​ക്ര​ട്ട​റി ടി​നു ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

 

Tags : Parumala Local News Kollam Nattuvishesham

Recent News

Up