x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ സോ​ക്ക​ർ ലീ​ഗ് ലോ​ഗോ പ്ര​കാ​ശ​നം


Published: February 24, 2026 07:51 AM IST | Updated: February 24, 2026 07:51 AM IST

ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 27, 28 മാ​ർ​ച്ച് ഒ​ന്ന് തീ​യ​തി​ക​ളി​ൽ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന ട്രൈ​ബ​ൽ ഫു​ട്ബോ​ൾ സോ​ക്ക​ർ ലീ​ഗി​ന്‍റെ ലോ​ഗോ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ കേ​ളു കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​പി. ജ​യ​ച​ന്ദ്ര​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.
അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സ​ലീ​ന, ജി​ല്ലാ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​നി​മേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി.​കെ. ര​മേ​ശ്കു​മാ​റാ​ണ് ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

Tags : nattu vishesham Football Soccer League Logo

Recent News

Up