x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന കൗ​ൺ​സി​ൽ യോ​ഗം


Published: December 21, 2025 05:24 AM IST | Updated: December 21, 2025 05:24 AM IST

വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന കൗ​ൺ​സി​ൽ യോ​ഗം ചെ​റു​പു​ഷ്പം ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്നു. ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.


അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ.​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ, ജി​ജി കു​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​തോ​മ​സ് പാ​മ്പ​ക്ക​ൽ, ഫാ. ​ജ​യിം​സ് മൂ​ന്നാ​ന​പ്പ​ള്ളി, ഫാ. ​മാ​ത്യു പൂ​വ​ശേ​രി, ഫാ. ​അ​മ​ൽ പ​ഞ്ഞി​ക്കു​ന്നേ​ൽ, ഫാ. ​വി​നോ​ദ് ഇ​ട്ടി​യ​പ്പാ​റ, ഫാ. ​ജോ​യ്സ് പാ​ല​ക്കീ​ൽ, ഫാ. ​ജോ​ബി വ​ട്ട​മ​ല, ഫാ. ​തോ​മ​സ് കു​ഴി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishashesham Forona Counci meeting

Recent News

Up