x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​എ​ഫ്രേം ട്രോ​ഫി ബാ​സ്ക​റ്റ്ബാ​ൾ: സെ​ന്‍റ് ജോ​സ​ഫ്സ് ജേ​താ​ക്ക​ൾ


Published: November 13, 2025 06:21 AM IST | Updated: November 13, 2025 06:21 AM IST

തി​രു​വ​ന​ന്ത​പു​രം: ഫാ. ​എ​ഫ്രേം ട്രോ​ഫി ഓ​ൾ കേ​ര​ള പ്രൈ​സ് മ​ണി ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​ന്പ്യ·ാ​രാ​യി. ഫൈ​ന​ലി​ൽ അ​വ​ർ കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി​യെ (67-46) നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ബാ​സ്ക​റ്റ്ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് എം.​കെ. സു​ൽ​ഫി​ക​ൾ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​റോം അ​ൽ​ഫോ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ​കു​മാ​ർ മോ​റി​സ്, ഹെ​ഡ് ഷ​മ്മി ലോ​റ​ൻ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​രി​യ ജോ​യ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ണ്‍ ബോ​സ്കോ, ക​ണ്‍​വീ​ന​ർ മ​നോ​ജ് സേ​വ്യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Tags : local nattuvishesham Basketball

Recent News

Up