x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ലി​നെ ആ​ദ​രി​ച്ചു


Published: February 11, 2026 12:21 AM IST | Updated: February 11, 2026 12:21 AM IST

സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ​സ​മി​തി​യു​ടെ ആ​ദ​രം ല​ഭി​ച്ച ഫാ. റോ​യി മാ​ത്യു വ​ട​ക്കേ​ലി​ന് വാ​ഴൂ​ർ എ​യ്ഞ്ച​ൽ​സ്

പൊ​ൻ​കു​ന്നം: സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും ന​ൽ​കി​യ മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഭാ​ര​ത ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ​സ​മി​തി​യു​ടെ ആ​ദ​രം ല​ഭി​ച്ച ഫാ. റോ​യി മാ​ത്യു വ​ട​ക്കേ​ലി​നെ വാ​ഴൂ​ർ എ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ൽ ആ​ദ​രി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​ന​വും ആ​ദ​രി​ക്ക​ലും നി​ർ​വ​ഹിച്ചു. ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മെം​ബ​ർ ഫാ. ​ലി​ജോ ചി​റ്റി​ല​പ്പ​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, മാ​ർ ബ​സേ​ലി​യോ​സ് ദ​യ​റ റ​ന്പാ​ൻ ഫാ. ​മാ​ത്യു കെ. ​ജോ​ൺ, വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്ക​ലാദേ​വി,

റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് റി​ട്ട​യേ​ർ​ഡ് പ്ര​ഫ​സ​ർ ബാ​ബു ജോ​സ​ഫ്, എ​ഐ​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശീ​ല കു​ര്യാ​ച്ച​ൻ, പി​എ​ഐ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ​ന്നി തോ​മ​സ്, ആ​ശാ​നി​ല​യം പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​റ്റി സേ​വ്യ​ർ എ​സ്‌​സി​ജെ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​റോ​യി മാ​ത്യു വ​ട​ക്കേ​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

സു​വി​ശേ​ഷ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മ​നു​ഷ്യാ​ന്ത​സ്, നീ​തി, വി​ദ്യാ​ഭ്യാ​സം, നേ​തൃ​ത്വം, ന​വീ​ന​ത എ​ന്നി​വ​യി​ൽ ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും അ​സാ​ധാ​ര​ണ​മാ​യ സേ​വ​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച വ്യ​ക്തി​ക​ൾ​ക്കാ​ണ് സി​ബി​സി​ഐ​യു​ടെ ദേ​ശീ​യ ത​ല​ത്തി​ലു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

Tags : Local News Nattuvishesham Kottayam

Recent News

Up