x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​​​തോ​​​മ​​​സ് പു​​​ളി​​​ക്ക​​​പ്പറ​​​മ്പി​​​ല്‍ കോ​​​ര്‍ എ​​​പ്പി​​​സ്‌​​​കോ​​​പ്പ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക്


Published: February 25, 2026 05:44 AM IST | Updated: February 25, 2026 05:44 AM IST

കോ​​​ട്ട​​​യം: മ​​​ല​​​ങ്ക​​​ര യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ കോ​​​ട്ട​​​യം ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ലെ സീ​​​നി​​​യ​​​ര്‍ വൈ​​​ദീ​​​ക​​​നാ​​​യ ഫാ. ​​​തോ​​​മ​​​സ് പു​​​ളി​​​ക്ക​​​പ്പറ​​​മ്പി​​​ലി​​​നെ കോ​​​ര്‍എ​​​പ്പി​​​സ്‌​​​കോ​​​പ്പ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്തു​​​ന്നു. 28ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് ചെ​​​ങ്ങ​​​ളം സെ​​​ന്‍റ് തോ​​​മ​​​സ് യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി പ​​​ള്ളി​​​യി​​​ല്‍ ഡോ. ​​​തോ​​​മ​​​സ് മോ​​​ര്‍ തി​​​മോ​​​ത്തി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത കോ​​​ര്‍എ​​​പ്പി​​​സ്‌​​​കോ​​​പ്പ സ്ഥാ​​​നം ന​​​ല്‍കും.

ചെ​​​ങ്ങ​​​ളം സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഫാ. ​​​തോ​​​മ​​​സ് പു​​​ളി​​​ക്ക​​​പ്പ​​​റ​​​മ്പി​​​ല്‍ പ​​​രേ​​​ത​​​രാ​​​യ തോ​​​മ​​​സ്-​​​ത​​​ങ്ക​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​യി 1957 ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു ജ​​​നി​​​ച്ചു. 1986 ജൂ​​​ലൈ ആ​​​റി​​​ന് ഗീ​​​വ​​​ര്‍ഗീ​​​സ് മാ​​​ര്‍ ഗ്രി​​​ഗോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യി​​​ല്‍നി​​​ന്നും വൈ​​​ദി​​​ക​​​പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ചു. പെ​​​രു​​​മ്പ​​​ള്ളി മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച ഫാ. ​​​പു​​​ളി​​​ക്ക​​​പ്പ​​​റ​​​ന്പി​​​ൽ കോ​​​ട്ട​​​യം ഭ​​​ദ്രാ​​​സ​​​ന ഭ​​​ക്ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ട്ട​​​യം ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ലെ 28 പ​​​ള്ളി​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച അ​​​ദ്ദേ​​​ഹം നി​​​ല​​​വി​​​ല്‍ പാ​​​ണം​​​പ​​​ടി സെ​​​ന്‍റ് മേ​​​രീ​​​സ് യാ​​​ക്കോ​​​ബാ​​​യ പ​​​ള്ളി, വാ​​​ഴൂ​​​ര്‍ സെ​​​ന്‍റ് ജോ​​​ര്‍ജ് യാ​​​ക്കോ​​​ബാ​​​യ പ​​​ള്ളി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ വി​​​കാ​​​രി​​​യാ​​​യി സേ​​​വ​​​നം തു​​​ട​​​രു​​​ന്നു. ഭാ​​​ര്യ ഏ​​​ലി​​​യാ​​​മ്മ തോ​​​മ​​​സ് പു​​​തു​​​പ്പ​​​ള്ളി കാ​​​രാ​​​പ്പു​​​ഴ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്.

മ​​​ക്ക​​​ള്‍: ആ​​​ഷ മെ​​​റി​​​ന്‍ തോ​​​മ​​​സ്, സെ​​​റി​​​ന്‍ അ​​​ന്നാ തോ​​​മ​​​സ്, മെ​​​ബി​​​ന്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​രും ഐ​​​ജോ ഐ​​​സ​​​ക് പ​​​ന​​​ച്ചെ​​​പ​​​റ​​​മ്പി​​​ല്‍, അ​​​മ​​​ല്‍ എം. ​​​ജോ​​​ബ് മു​​​ത്ത​​​ല​​​ത്ത്, ജെ​​​യ്‌​​​സ് പോ​​​ള്‍ കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ മ​​​രു​​​മ​​​ക്ക​​​ളു​​​മാ​​​ണ്. മ​​​ല​​​ങ്ക​​​ര യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ മു​​​ന്‍ വൈ​​​ദി​​​ക ട്ര​​​സ്റ്റി​​​യാ​​​യ പു​​​ളി​​​ക്ക​​​പ​​​റ​​​മ്പി​​​ല്‍ പി.​​​പി. ജോ​​​സ​​​ഫ് കോ​​​ര്‍എ​​​പ്പി​​​സ്‌​​​കോ​​​പ്പാ​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​പൗ​​​ത്ര​​​നാ​​​ണ് ഫാ. ​​​തോ​​​മ​​​സ്.

Tags :

Recent News

Up