x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണത്തട്ടി​പ്പ് കേ​സി​ൽ​നി​ന്നു സ​ഖാ​ക്ക​ളെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു: കെ.​സി. ജോ​സ​ഫ്


Published: February 6, 2026 11:11 PM IST | Updated: February 6, 2026 11:11 PM IST

​പ്ര​തി​പ​ക്ഷനേ​താ​വ് വി.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​യം​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് നേ​തൃ​സം​ഗ​മം കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം ക

കാ​യം​കു​ളം: ശ​ബ​രി​മ​ല സ്വ​ർ​ണ​ത്തട്ടി​പ്പ് കേ​സി​ൽ​നി​ന്നു സ​ഖാ​ക്ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ം കെ.​സി.​ ജോ​സ​ഫ് ആ​രോ​പി​ച്ചു. വ​രു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ നൂ​റില​ധി​കം സീ​റ്റ്‌ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ​സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രിന്‍റെ അ​ന്ത്യം കു​റി​ക്ക​ലാ​കും ഈ ​തെര​ഞ്ഞെ​ടു​പ്പ് പ്ര​തി​പ​ക്ഷ നേ​താ​വ് വി ​.ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ. ​ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ. ​സ​മീ​ർ, കെ.​പി. ​ശ്രീ​കു​മാ​ർ, ക​റ്റാ​നം ഷാ​ജി, എ​ൻ.​ ര​വി, ബി. ​രാ​ജ​ശേ​ഖ​ര​ൻ, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, എ. ​നി​സാ​ർ. യു ​മു​ഹ​മ്മ​ദ്, എ.​എം. ​ക​ബീ​ർ, ടി. ​സൈ​നു​ലാ​ബ്ദീ​ൻ, ചി​റ​പ്പു​റ​ത്ത് മു​ര​ളി, സി​യാ​ദ് വ​ലി​യ​വീ​ട്ടി​ൽ, വി​ശ്വ​രൂ​പ​ൻ രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sabarimala gold scam nattuvishesham local news

Recent News

Up