x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രി​ശുനി​ല​ങ്ങ​ളി​ല്‍ നൂ​റു​മേ​നി വി​ള​വ്; ആ​ഘോ​ഷ​മാ​ക്കി കൊ​യ്ത്തു​ത്സ​വം


Published: February 19, 2026 01:04 AM IST | Updated: February 19, 2026 01:04 AM IST

കു​ട്ടാ​ട​ന്‍പാ​ട​ത്തെ കൊ​യ്ത്തു​ത്സ​വം മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​രു​മ്പി​ശേ​രി കു​ട്ടാ​ട​ന്‍ പാ​ട​ത്തെ ത​രി​ശു നി​ല​ങ്ങ​ളി​ലെ നെ​ല്‍​കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വ്. മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ സ ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, കൗ​ണ്‍​സി​ല​ര്‍ ആ​ര്യ സു​മേ​ഷ്, ഇ​രി​ങ്ങാ​ല​ക്കു​ട കൃ​ഷി​ഭ​വ​ന്‍ കൃ​ഷി അ​സി. പി.​എ​സ്. വി​ജ​യ​കു​മാ​ര്‍, ഫാ​ജി​ത റ​ഹ്മാ​ന്‍, എം.​കെ. ഉ​ണ്ണി, കു​ട്ടാ​ട​ന്‍ ക​ര്‍​ഷ​ക​സ​മി​തി പ്രസി​ഡ​ന്‍റ് എം.​ആ​ര്‍. ജോ​ഷി, സെ​ക്ര​ട്ട​റി ടി.​വി. ബി​നേ​ഷ് തൈ​വ​ള​പ്പി​ല്‍, മു​തി​ര്‍​ന്ന നെ​ല്‍ ക​ര്‍​ഷ​ക​ന്‍ ടി.​കെ. ഭാ​സ്‌​ക​ര​ന്‍ തൈ​വ​ള​പ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Harvest festival nattuvishesham local news

Recent News

Up