x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലന്പുഴയിൽ ആ​രോ​ഗ്യം ആ​ന​ന്ദം കാ​ന്പ​യി​ൻ


Published: February 24, 2026 01:01 AM IST | Updated: February 24, 2026 01:01 AM IST

ആ​രോ​ഗ്യം ആ​ന​ന്ദം കാ​ന്പ​യി​ൻ മ​ല​മ്പു​ഴ​യി​ൽ എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല​ന്പു​ഴ: വൈ​ബ് ഫോ​ർ വെ​ൽ​നെ​സ് ആ​രോ​ഗ്യം ആ​ന​ന്ദം എ​ന്ന ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ണ​യ കാ​മ്പ​യി​ൻ മ​ല​മ്പു​ഴ​യി​ൽ എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ഷ് വ​കു​പ്പും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​രു​ത​റോ​ഡ് ജി​എ​ച്ച്ഡി​യി​ലെ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​വി. സു​നി​ത​കു​മാ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

മ​ല​മ്പു​ഴ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​മ്പു​ഴ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ, മ​ല​മ്പു​ഴ, മ​രു​ത​റോ​ഡ്, പു​തു​പ​രി​യാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റു​മാ​ർ പ​ങ്കെ​ടു​ത്തു.

Tags : Health and Happiness nattuvishesham local news

Recent News

Up