x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​വാ​യൂ​രി​ൽ ആ​രോ​ഗ്യം ആ​ന​ന്ദം ജനകീയ കാ​ന്പ​യി​നു തുടക്കം


Published: February 25, 2026 01:23 AM IST | Updated: February 25, 2026 01:23 AM IST

കൊ​ടു​വാ​യൂ​ർ ഹൈ​സ്കൂ​ൾ ബി എ​ഡ് ഹാ​ളി​ൽ ന​ട​ന്ന ആ​രോ​ഗ്യം ആ​ന​ന്ദം കാ​ന്പ​യി​ൻ കെ. ​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ടു​വാ​യൂ​ർ: ആ​രോ​ഗ്യം ആ​ന​ന്ദം ജ​ന​കീ​യ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ആ​യു​ഷ് വ​കു​പ്പി​ന്‍റെ​യും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കെ. ​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വാ​യൂ​ർ ഹൈ​സ്കൂ​ൾ ബി​എ​ഡ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​മു​രു​ക​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ടു​വാ​യൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ഡോ.​ജെ.​എ​സ്. അ​ഞ്ജു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ്, കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൻ. അ​ബ്ബാ​സ്, മ​റ്റു വാ​ർ​ഡ് മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Health and happiness nattuvishesham local news

Recent News

Up