x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ൽ​ത്തി കേ​ര​ള കാ​മ്പയിൻ : ചീ​ങ്ങേ​രി​മ​ല​യി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തി


Published: February 22, 2026 06:02 AM IST | Updated: February 22, 2026 06:02 AM IST

ട്ര​ക്കിം​ഗി​ൽ പ​ങ്കെ​ടു​ത്ത ആ​യു​ഷ്-​ആ​യു​ഷ് മി​ഷ​ൻ ജീ​വ​ന​ക്കാ​ർ ചീ​ങ്ങേ​രി​മ​ല​യി​ൽ.

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​യു​ഷ് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ഹെ​ൽ​ത്തി കേ​ര​ള കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ആ​യു​ഷ്-​ആ​യു​ഷ് മി​ഷ​ൻ ജീ​വ​ന​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ചീ​ങ്ങേ​രി​മ​ല​യി​ലേ​ക്ക് ട്ര​ക്കിം​ഗ് ന​ട​ത്തി.

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും ഗ്ലോ​ബ​ൽ ട്ര​ക്കിം​ഗി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. മ​ല​യ​ടി​വാ​ര​ത്ത് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഒ.​കെ. ശ്രീ​ജ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ഹ​രി​ത ജ​യ​രാ​ജ്, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​എ.​പി. ബി​നോ​യി, ഡോ. ​കെ. പ്ര​ഷീ​ല, സീ​നി​യ​ർ സൂ​പ്ര​ണ്ട് എം.​എ​സ്. വി​നോ​ദ്, പ്രോ​ഗ്രാം നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​എ​ൻ. രേ​ഖ, ഡോ. ​ദീ​പാ​റാ​ണി, ഡോ. ​മാ​ന​സി ന​ന്പ്യാ​ർ, ഡി​ടി​പി​സി മാ​നേ​ജ​ർ ലൂ​ക്ക ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Up