x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൗ​സ് ച​ല​ഞ്ച് : 214ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി


Published: February 25, 2026 07:05 AM IST | Updated: February 25, 2026 07:05 AM IST

കൊ​ച്ചി: ഹൗ​സ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ലൂ​ടെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ 214-ാമ​ത് വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി.കൊ​ച്ചി ബി​ഷ​പ് ഡോ.​ആ​ന്‍റ​ണി കാ​ട്ടി​പ്പ​റ​മ്പി​ലാ​ണ് വീ​ട് ആ​ശീര്‍​വ​ദി​ച്ച് താ​ക്കോ​ല്‍ കൈ​മാ​റി​യ​ത്. സി​സ്റ്റ​ര്‍ ലി​സി ച​ക്കാ​ല​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​സി​യ ജോ​സ​ഫ് തെ​രു​വി​പ​റ​മ്പി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. പോ​ള്‍-​കാ​വ്യ ദ​മ്പ​തി​ക​ള്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. സ്‌​പോ​ണ്‍​റാ​യ നോ​വ​റ്റി ടെ​ക്‌​സ​റ്റൈ​ല്‍​സ് ഉ​ട​മ ഇ.​പി.​ജോ​ര്‍​ജ്, സി​സ്റ്റ​ര്‍ മേ​രി സ​ക്ക​റി​യ, കൗ​ണ്‍​സി​ല​ര്‍ ജോ​സ​ഫ് സു​മി​ത്, ലി​ല്ലി പോ​ള്‍, അ​ര്‍​പ്പി​ത കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ സു​നി​ത മി​ഞ്ച്, സി​സ്റ്റ​ര്‍ മേ​രി ഏ​ബ്ര​ഹാം, ടി.​എം.​റി​ഫാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham House Challenge

Recent News

Up