x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട്: സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി​യ ദ​മ്പതി​ക​ളെ ആ​ദ​രി​ച്ചു


Published: February 19, 2026 06:04 AM IST | Updated: February 19, 2026 06:04 AM IST

അ​നീ​ഷ് രാ​ജ്-​ഹ​രി​ത ദ​മ്പതി​ക​ൾ​ക്ക് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മെ​മ​ന്‍റോ ന​ൽ​കു​ന്നു.

മു​ള്ള​ൻ​കൊ​ല്ലി: നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് അ​ഞ്ച് സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ത്ത ദ​ന്പ​തി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ അ​ക്കൗ​ണ്ട​ന്‍റ് അ​നീ​ഷ് രാ​ജ്, ഭാ​ര്യ ഹ​രി​ത എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മെ​മ​ന്‍റോന​ൽ​കി.

ദ​മ്പതി​​ക​ൾ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, മി​നി ജ​യിം​സ്,അ​ഡ്വ. പി. ​എ. പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up