x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കി​ൽ​നി​ന്നു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു


Published: January 24, 2026 11:14 PM IST | Updated: January 24, 2026 11:14 PM IST


ക​ല്ല​ടി​ക്കോ​ട്: വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റ് നി​ല​ത്തു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു.

കാ​ഞ്ഞി​ക്കു​ളം തെ​ക്കും​ക​ര കാ​പ്പു​കാ​ട് സ​ത്യ​ഭാ​മ(61) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക്ക​ൾ: വി​ഷ്ണു​ദാ​സ്, ജി​ഷ്ണു​ദാ​സ്.

Tags : Housewife dies bike accident

Recent News

Up