x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: November 3, 2025 10:18 PM IST | Updated: November 3, 2025 10:18 PM IST

പ​റ​വൂ​ർ: വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​റ്റാ​റ്റു​ക​ര പ​ട്ട​ണം ക​ണി​യാ​ർ​പാ​ടം പ്രീ​തി(37)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്കാ​രം ന​ട​ത്തി. പ​റ​വൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ വി​നോ​ദാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: സൗ​പ​ർ​ണി​ക, വൈ​ഷ്ണ​വ്.

Tags : Housewife

Recent News

Up