x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നുവീ​ണു വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്


Published: December 31, 2025 06:26 AM IST | Updated: December 31, 2025 06:26 AM IST

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മ​തി​പു​റ​ത്ത് രാ​ജീ​വ് ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച ഫ്ളാ​റ്റു​ക​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ.

സ​ൺ​ഷെ​യ്ഡി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നുവീ​ണു താ​മ​സ​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ ത​ലയിൽ പ​രി​ക്കേ​റ്റു. ഫ്ലാ​റ്റ് ന​മ്പ​ർ 209-ൽ ​താ​മ​സി​ക്കു​ന്ന ഷാ​ജ​ഹാന്‍റെ ഭാ​ര്യ സ​ബീ​ന​ ബീ​വി (46) യ്ക്കാണു പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ന്നും ത​ല​യി​ൽ നാ​ലു തുന്നയ​ൽ ഇ​ടേ​ണ്ടിവ​ന്നെ​ന്നും വീ​ട്ട​മ്മ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഇ​തി​നു മു​മ്പും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും കു​ട്ടി​ക​ളും സ്ത്രീ​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ർ​മാണം പൂ​ർ​ത്തി​യാ​യി 10 കൊ​ല്ലം ആ​കു​ന്ന​തി​നി​ടെ ഫ്ളാ​റ്റു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യതു നി​ർ​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യി​ലേ​ക്കും അ​ഴി​മ​തി​യി​ലേ​ക്കു​മാ​ണു വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.ഫ്ളാ​റ്റു​ക​ളു​ടെ ത​ക​ർ​ച്ച ത​ട​യാ​ൻ അ​റ്റ​കു​റ്റ​പ്പ​ണി അ​ട​ക്ക​മു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്

Tags : nattu vishesham slab collapses Housewife injured

Recent News

Up