x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര ബ​ജ​റ്റി​ലെ അ​വ​ഗ​ണ​ന: പ്ര​തി​ഷേ​ധ റാ​ലി​യു​മാ​യി കോ​ൺ​ഗ്ര​സ്


Published: February 4, 2026 06:50 AM IST | Updated: February 4, 2026 06:50 AM IST

മൂ​വാ​റ്റു​പു​ഴ : കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തെ പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ചു. അ​തി​വേ​ഗ റെ​യി​ല്‍​പാ​ത, എ​യിം​സ് ഉ​ള്‍​പ്പെ​ടെ കേ​ര​ളം ദീ​ര്‍​ഘ​കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​ത് ഗു​രു​ത​ര​മാ​യ അ​നീ​തി​യാ​ണെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലിം ആ​രോ​പി​ച്ചു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​ള്‍ സ​ലാം, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. എ​ല്‍​ദോ​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ഏ​ബ്ര​ഹാം തൃ​ക്ക​ള​ത്തൂ​ര്‍, വി.​എ​സ്. ഷെ​ഫാ​ന്‍, ക​ബീ​ര്‍ പൂ​ക്ക​ട​ശേ​രി, കെ.​കെ. നി​ഷാ​ദ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ജി​നു ആ​ന്‍റ​ണി, ജെ​യ്സ​ണ്‍ തോ​ട്ട​ത്തി​ല്‍, എ​സ്. മ​ജീ​ദ്, പി.​പി. ജോ​ളി, അ​മ​ല്‍ ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

 

Tags : nattu vishesham Ignorance Budget

Recent News

Up