x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മീ​ൻ​പി​ടി​ത്തം: ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു


Published: January 14, 2026 06:57 AM IST | Updated: January 14, 2026 06:57 AM IST

അ​ഴി​ക്കോ​ട്: തീ​ര​ത്തോ​ടു​ചേ​ർ​ന്ന് ക​ണ്ണി​വ​ലി​പ്പം​കു​റ​ഞ്ഞ വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ബോ​ട്ട് ഫി​ഷ​റീ​സ് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സം​ഘം പി​ടി​കൂ​ടി.

തീ​ര​ക്ക​ട​ലി​ൽ പോ​ക്ല​യി പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. മ​ല​പ്പു​റം പൊ​ന്നാ​നി അ​ഴീ​ക്ക​ൽ സ്വ​ദേ​ശി കോ​യാ​ലി​ക്കാ​ന​ക​ത്ത് വീ​ട്ടി​ൽ നൈ​നാ​ർ എ​ന്ന​യാ​ളു​ടെ ഇ​സാ​ത്ത് എ​ന്ന ബോ​ട്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യം അ​ഴി​ക്കോ​ട് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ പ​ര​സ്യ ലേ​ലം​ചെ​യ്ത്‌ 8,500 രൂ​പ സ​ർ​ക്കാ​രി​ലേ​യ്ക്ക​ട​ച്ചു.

ബോ​ട്ടി​നു 90,000 രൂ​പ പി​ഴ​യീ​ടാ​ക്കി.മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ൻ. പ്ര​ശാ​ന്ത്കു​മാ​ർ, വി.​എം. ഷൈ​ബു, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, റെ​സ്‌​ക്യൂ ഗാ​ർ​ഡു​മാ​രാ​യ ഹു​സൈ​ൻ വ​ട​ക്ക​നോ​ളി, വി​ജീ​ഷ് സി​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​ത്.

Tags : nattu vishesham Illegal fishing

Recent News

Up