x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ‌ട്ടിക്കാട്ടുമുക്കിൽ അ​ന​ധി​കൃ​ത ഖ​ന​ന​മെ​ന്ന്


Published: February 18, 2026 07:27 AM IST | Updated: February 18, 2026 07:27 AM IST

വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ല്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍നി​ന്ന് പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​കി​ട്ടി​യ സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തിയവ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് വെ​ട്ടി​ക്കാ​ട്ടു​മു​ക്കി​ല്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍നി​ന്ന് പ​ഞ്ചാ​യ​ത്തി​ന് എം​സി​എ​ഫ് നി​ര്‍​മി​ക്കാ​ന്‍ വി​ട്ടു​കി​ട്ടി​യ 50 സെ​ന്‍റ് സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത ഖ​ന​നം ന​ട​ത്തി മ​ണ്ണെ​ടു​ക്കു​ക​യും ചെ​ങ്ക​ല്ല് വെ​ട്ടി ക​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ല്‍ ന​ട​ന്ന യോ​ഗം സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ഡോ. ​സി.​എം.​ കു​സു​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വി.​കെ. ര​വി, പി.​വി.​ കു​ര്യ​ന്‍, ആ​ന്‍റ​ണി, പി.​സി. പീ​റ്റ​ര്‍, കെ.​കെ. ബാ​ബു​ക്കു​ട്ട​ന്‍, അ​ബ്ദു​ള്‍ സ​ലിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up