x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​രാ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം


Published: November 1, 2025 03:49 AM IST | Updated: November 1, 2025 03:49 AM IST

മ​ഴു​വ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മം​ഗ​ല​ത്തു​ന​ട​യി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ല​ഞ്ചേ​രി: മ​ഴു​വ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. മു​ൻ ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രു​ടെ ജ​ന്മ​ദി​നാ​ച​ര​ണ​വും ഇ​തോ​നു​ബ​ന്ധി​ച്ച് ന​ട​ത്തി.

മം​ഗ​ല​ത്തു​ന​ട​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ജോ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ഹി​താ​ക്ഷ​ൻ നാ​യ​ർ, സാ​ജു പു​ന്ന​യ്ക്ക​ൽ, ബി​ജു വ​ർ​ഗീ​സ്, സി.​വി. എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: വാ​ള​കം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യി പ​ട്ടേ​ല്‍, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​രു​ടെ ജ​ന്മ വാ​ര്‍​ഷി​ക​വും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ളി​മോ​ന്‍ ചു​ണ്ട​യി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. എ​ബ്ര​ഹാം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ബി പൊ​ങ്ങ​ണ​ത്തി​ല്‍, കെ.​ഒ. ജോ​ര്‍​ജ്, സാ​ബു വാ​ഴ​യി​ല്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ല​ഞ്ചേ​രി: പു​ത്ത​ൻ​കു​രി​ശ് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണം കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്റ് വി ​പി സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കാ​ര​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Indira Gandhi Local News Ernakulam Nattuvishesham

Recent News

Up