x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌​ട്ര ഭാ​ഷാ ദി​നാ​ച​ര​ണം


Published: February 22, 2026 04:16 AM IST | Updated: February 22, 2026 04:16 AM IST

കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ അ​ന്താ​രാ​ഷ്ട്ര ഭാ​ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഭാ​ഷ പ​ദ്ധ​തി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൂ​ത്താ​ട്ടു​കു​ളം: അ​ന്താ​രാ​ഷ്‌​ട്ര ഭാ​ഷാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​തൃ​ഭാ​ഷ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​മ്മു​ടെ ഭാ​ഷ എ​ന്ന പേ​രി​ൽ ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി സം​ഘ​ടി​പ്പി​ച്ചു. വാ​ക്കു​ക​ൾ എ​ഴു​തി​യ​തി​ൽ അ​മ്മ എ​ന്ന വാ​ക്കാ​ണ് ഏ​റ്റ​വും ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​ത്. 500 ലേ​റെ പേ​ർ ബോ​ർ​ഡി​ൽ പ​ദ​ങ്ങ​ൾ എ​ഴു​തി.

ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ റോ​സ്മി​ൻ പ​ഴ​യ​ക​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​മേ​ഴ്സി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി ചാ​പ്ളൈ​ൻ ഫാ. ​കു​ര്യാ​ക്കോ​സ് ന​രി​തൂ​ക്കി​ൽ,

ദേ​വ​മാ​താ കോ​ൺ​വെ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ൻ​സി കൊ​ള്ളി​കു​ള​വി​ൽ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ അ​ന​റ്റ് ക​ട്ടി​പ്പ​റ​മ്പി​ൽ, ഡോ. ​സി.​ടി. ബാ​ബു​രാ​ജ്, ഡോ. ​പി.​കെ. മു​ഹ​മ്മ​ദ് സ​മീ​ർ, സി​സ്റ്റ​ർ ഡോ. ​ടി.​എം. ടീ​ന, ഡോ. ​ടി.​എം. കു​ര്യാ​ക്കോ​സ്, ഡോ. ​ജി. അ​രു​ൺ, പി​ആ​ർ​ഒ പി. ​ലാ​ൽ​സ​ൺ തു​ട​ങ്ങി​യ​വ​രും ഇ​ഷ്ട പ​ദ​ങ്ങ​ളെ​ഴു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.

Tags : Local News Nattuvishesham Ernakulam

Recent News

Up