x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്‌ട്ര സെ​മി​നാ​ർ ന​ട​ത്തി


Published: February 22, 2026 06:15 AM IST | Updated: February 22, 2026 06:15 AM IST

ബ​ത്തേ​രി മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ അ​ന്താ​രാ​ഷ്‌്ട്ര സെ​മി​നാ​ർ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​സ​ർ​ച്ചേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​നും (എ​ഐ​ആ​ർ​ഐ​ഒ) മാ​ർ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നും സം​യു​ക്ത​മാ​യി "വി​ഷ​ൻ 2047: എ​ൻ​ഹാ​ൻ​സിം​ഗ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് എ​ക്സ​ല​ൻ​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​രി​ത്ര​കാ​ര​നും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ശ​ക്തീ​ക​ര​ണ​ത്തി​ന് കൂ​ടു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ.​കെ.​എ​ൻ. കു​റു​പ്പി​നെ ആ​ദ​രി​ച്ചു. എ​ഐ​ആ​ർ​ഐ​ഒ​യു​ടെ ആ​ജീ​വ​നാ​ന്ത അം​ഗ​ത്വ​വും "എ​ഡ്യു​ക്കേ​ഷ​ണ​ൽ സ​യ​ന്‍റി​സ്റ്റ്’ ബ​ഹു​മ​തി​യും ന​ൽ​കി.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി.​എ​ൻ. സു​നി​ത്കു​മാ​ർ, ഡോ. ​വി. ര​ഘു, മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ, ബ​ത്തേ​രി രൂ​പ​ത ചീ​ഫ് വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ഒ​റ​വ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up