x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതരസംസ്ഥാന തൊ​ഴി​ലാ​ളി ഷോ​ക്കേ​റ്റു മ​രി​ച്ചു


Published: December 31, 2025 12:01 AM IST | Updated: December 31, 2025 12:01 AM IST

മാ​ള: മീ​ൻ പി​ടി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഷോ​ക്കേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ഴൂ​ർ എ​ര​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം.

ഒ​ഡീ​ഷ രാ​ജ ഗം​ഗാ​പൂ​ർ സു​ന്ദ​ർ​ഗ​ഢ് സ്വ​ദേ​ശി ബു​ധു​വ​യു​ടെ മ​ക​ൻ അ​ജി​ത് പ​ന്ന(35) യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ജി​ല്ല മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.

Tags : shock death Interstate worker fishing

Recent News

Up