x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​സേ​വ മാ​ധ്യ​മ പു​ര​സ്കാ​രം ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​ന്


Published: December 23, 2025 06:53 AM IST | Updated: December 23, 2025 06:53 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ജ​യ് ജ​ന​സേ​വ ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ജ​ന​സേ​വ മാ​ധ്യ​മ​പു​ര​സ്കാ​രം ദീ​പി​ക ലേ​ഖ​ക​ന്‍ ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​നു ല​ഭി​ച്ചു.

നെ​യ്യാ​ര്‍ മാ​ധ്യ​മ പു​ര​സ്കാ​രം, ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍ ക​ലാ​നി​ധി മാ​ധ്യ​മ​പു​ര​സ്കാ​രം, കെ. ​സു​ന്ദ​രേ​ശ​ന്‍ മാ​ധ്യ​മ പു​ര​സ്കാ​രം, സ​ദ്‌ വാ​ര്‍​ത്ത മാ​ധ്യ​മ പു​ര​സ്കാ​രം, ഗീ​താ​ഞ്ജ​ലി മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം, സ്വ​ദേ​ശാ​ഭി​മാ​നി മാ​ധ്യ​മ പു​ര​സ്‌​കാ​രം, ഡോ. ​ബി.​ആ​ര്‍.

അം​ബേ​ദ്ക​ര്‍ സ്മാ​ര​ക പു​ര​സ്‌​കാ​രം, ഡോ. ​പ​ല്‍​പ്പു ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഓ​ഫ് ഇ​ന്‍​ഡ്യ​യു​ടെ മാ​ധ്യ​മ പു​ര​സ്‌​കാ​രം, പി.​എ​ന്‍. പ​ണി​ക്ക​ര്‍ ജ​ന്മ​ശ​താ​ബ്ദി തൂ​ലി​കാ പു​ര​സ്‌​കാ​രം, ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം, ത​ണ​ല്‍​വേ​ദി പു​ര​സ്‌​കാ​രം, പ​രി​ത്രാ​ണാ​യ പു​ര​സ്‌​കാ​രം, ആ​ശ്ര​യ മാ​ധ്യ​മ പു​ര​സ്‌​കാ​രം, ഫ്രാ​ന്‍ പു​ര​സ്‌​കാ​രം എ​ന്നി​വ​യും മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നു​ള്ള അ​ന​ര്‍​ട്ട് അ​ക്ഷ​യോ​ര്‍​ജ പു​ര​സ്‌​കാ​രം, വ​ജ്ര​മു​ദ്ര പു​ര​സ്‌​കാ​രം, ട്രി​വാ​ന്‍​ഡ്രം പ​രി​സ്ഥി​തി ഫെ​സ്റ്റി​വ​ല്‍ പു​ര​സ്‌​കാ​രം എ​ന്നി​വ​യും ഗി​രീ​ഷി​ന് നേ​ര​ത്തെ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : nattu vishesham Janaseva Madhyam Award

Recent News

Up