x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു എം​പി​ഫ​ണ്ടി​ൽ​നി​ന്നു ജീ​പ്പ് അ​നു​വ​ദി​ച്ചു


Published: February 23, 2026 12:28 AM IST | Updated: February 23, 2026 12:28 AM IST

നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​നു​വ​ദി​ച്ച ജീ​പ്പ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി കൈ​മാ​റു​ന്നു.

നെ​ന്മാ​റ: നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച ജീ​പ്പ് കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി കൈ​മാ​റി. കെ. ​ബാ​ബു എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. നെ​ന്മാ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ര​വീ​ന്ദ്ര​ന്‍, നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ല്‍, തോ​ട്ടം നാ​രാ​യ​ണ​ന്‍, സൂ​പ്ര​ണ്ട് ഡോ. ​ജ​യാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Jeep provided nattuvishesham local news

Recent News

Up