x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​സേ​വ​ന ര​ത്ന പു​ര​സ്കാ​രം ജോ​സ് മാ​വേ​ലി​ക്ക് സ​മ്മാ​നി​ച്ചു


Published: February 17, 2026 07:09 AM IST | Updated: February 17, 2026 07:09 AM IST

നെ​ടു​മ്പാ​ശേ​രി : ജ​ന​സേ​വ​ന ര​ത്ന പു​ര​സ്കാ​രം ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി​ക്ക് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി സ​മ്മാ​നി​ച്ചു.

നെ​ടു​മ്പാ​ശേ​രി ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ആ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. തെ​രു​വ് ബാ​ല്യ​ങ്ങ​ളു​ടെ ര​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

Tags : nattu vishesham Jose Maveli Janasevana Ratna

Recent News

Up