x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ​നി​ധി കൊ​ള്ള​യി​ല്‍ ജു​ഡീ​ഷല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: ബി​ന്ദു​കൃ​ഷ്‌​ണ


Published: January 13, 2026 06:14 AM IST | Updated: January 13, 2026 06:14 AM IST

കൊ​ല്ലം : ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍ ക്ഷേ​മ​നി​ധി​യി​ല്‍ അ​ട​ച്ച 553.2 കോ​ടി രൂ​പ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്‌ കെപിസിസി രാ​ഷ്‌ട്രീയ​കാ​ര്യ സ​മി​തി അം​ഗം ബി​ന്ദു​കൃ​ഷ്‌​ണ. കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നേ​തൃ​ത്വ സ​മ്മേ​ള​ന​വും മേ​യ​ര്‍ എ.കെ. ഹ​ഫീ​സി െന്‍റ സ്വീ​ക​ര​ണ സ​മ്മേ​ള​ന​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​നൗ​ഷാ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ന് മേ​യ​ര്‍ എ. ​കെ. ഹ​ഫീ​സ് ന​ന്ദി പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്‌ മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ്‌ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ്‌ വി​ത​ര​ണം ചെ​യ്‌​തു.

മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ബി. ​ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള്ള, വ​ട​ക്കേ​വി​ള ശ​ശി, എ​സ്‌. നാ​സ​റു​ദീ​ന്‍, കോ​തേ​ത്ത്‌ ഭാ​സു​ര​ന്‍, ഒ. ​ബി. രാ​ജേ​ഷ്‌, ഡി.ഗീ​താ​കൃ​ഷ്‌​ണ​ന്‍, പാ​ല​ത്ത​റ രാ​ജീ​വ്‌, മു​ണ്ട​യ്‌​ക്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍, വീ​രേ​ന്ദ്ര​കു​മാ​ര്‍, കെ. ​ആ​ര്‍.രാ​ജേ​ഷ്‌, എ​സ്‌. സ​ലാ​ഹു​ദീ​ന്‍, അ​യ​ത്തി​ല്‍ ശ്രീ​കു​മാ​ര്‍, ഷി​ബു മു​ഹ​മ്മ​ദ്‌, സു​ധീ​ര്‍ കൂ​ട്ടു​വി​ള, മു​നീ​ര്‍​ബാ​നു, പ​ള്ളി​മു​ക്ക്‌ എ​ച്ച്‌. താ​ജു​ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ച

 

Tags : nattu vishesham Judicial inquiry conducted

Recent News

Up