x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം; സം​ഘാ​ട​ക​ സ​മി​തി ഓ​ഫീ​സ് തു​റ​ന്നു


Published: January 22, 2026 01:03 AM IST | Updated: January 22, 2026 01:03 AM IST

ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ

കാ​ഞ്ഞ​ങ്ങാ​ട്: ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ എ​ട്ടു​വ​രെ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ൽ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. ദി​നേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​എ. അ​ശോ​ക​ൻ, സെ​ന​റ്റ് അം​ഗം ആ​ര്യ എം. ​ബാ​ബു, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ന​ന്ദ​ജ് ബാ​ബു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​വി​ത കൃ​ഷ്ണ​ൻ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​എ. മോ​ഹ​ന​ൻ, സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ കെ. ​പ്ര​ണ​വ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Kannur University nattuvishesham local news

Recent News

Up