x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ്


Published: December 24, 2025 01:28 AM IST | Updated: December 24, 2025 01:28 AM IST

പ​ത്ത​നം​തി​ട്ട: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​റി​ൻ റി​യു സെ​യ്ബു​കാ​ൻ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പ് 27 ന് ​പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 300 ഓ​ളം ക​രാ​ട്ടെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ക​രാ​ട്ടെ​യി​ലെ പ്ര​ധാ​ന മ​ത്സ​ര ഇ​ന​ങ്ങ​ളാ​യ കു​ത്ത (ഫ​യ​റ്റിം​ഗ്) , കു​മി​തെ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ക്കും മ​ത്സ​ര​ങ്ങ​ൾ.
ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. നൂ​ഹ്‌​മാ​ൻ നി​ർ​വ​ഹി​ക്കും.

ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഷോ​റി​ൻ റി​യു സീ​ബു​ഖാ​ൻ ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ൻ​ഷി മു​ഹ​മ്മ​ദ് മു​രി​ക്കോ​ലി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ​ഫ് താ​വ​ള​ത്തി​ൽ, കേ​ര​ള ക​രാ​ട്ടെ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ജോ​ൺ മാ​മ്പ്ര, സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, ജി​ല്ലാ സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ, ഒ​ളിം​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും .

സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ​ഫ് താ​വ​ള​ത്തി​ൽ, നോ​ബി​ൾ സെ​ബാ​സ്റ്റ്യ​ൻ, മോ​നി ജോ​സ​ഫ്, ഫെ​ബി തോ​മ​സ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത

Tags : nattu vishesham Karate Championship

Recent News

Up