കാസര്‍ഗോഡ് നഗരസഭ വികസന സെമിനാര്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാസര്‍ഗോഡ്: പതിനാലാം പഞ്ചവത്സര പദ്ധതി 2026-27വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു.
വൈസ്ചെയര്‍പേഴ്സണ്‍ കെ.എം. ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷരായ സമീന മുജീബ്, ഹമീദ് ബെദിര, മെഹ്റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, എന്‍.ആര്. വിദ്യാശ്രീ, ആസൂത്രണ സമിതി വൈസ്ചെയര്‍മാന്‍ എ. അബ്ദുല്‍ റഹ്മാന്, ബീഫാത്തിമ ഇബ്രാഹിം, ടി.ഇ. മുക്താര്‍, എ.എം. കടവത്ത്, കെ.എം. അബ്ദുള്‍ റഹ്മാന്, ശാരദ, അനില്‍ ചെന്നിക്കര, നഗരസഭ സെക്രട്ടറി എ. നൗഷാദ്, മുനിസിപ്പല്‍ എന്‍ജിനിയര്‍ ആന്റണി എം. വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
Tags : Kasaragod Municipal Council nattuvishesham local news