x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​നു മു​ന്നി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എമ്മിനു ഭയം: ​മോ​ന്‍​സ്


Published: November 5, 2025 06:55 AM IST | Updated: November 5, 2025 06:55 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ത്തി​യ ജ​ന​സ​മ്പ​ര്‍​ക്ക​യാ​ത്ര​യു​ടെ​യും ഭ​വ​ന​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യു​ടെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം കേ

ക​ടു​ത്തു​രു​ത്തി: സി​പി​എ​മ്മി​നും പി​ണ​റാ​യി വി​ജ​യ​നും മു​ന്നി​ല്‍ അ​ഭി​പ്രാ​യം പ​റ​യാ​ന്‍ ഭ​യ​പ്പെ​ടു​ന്ന ന​ട്ടെ​ല്ലി​ല്ലാ​ത്ത നേ​താ​ക്ക​ന്മാ​രു​ടെ പാ​ര്‍​ട്ടി​യാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​അ​ധ​പ്പ​തി​ച്ചു​വെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ ന​ട​ത്തി​യ ജ​ന​സ​മ്പ​ര്‍​ക്ക​യാ​ത്ര​യു​ടെ​യും ഭ​വ​ന​സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യു​ടെ​യും പാ​ര്‍​ട്ടി ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ ഫ്രാ​ന്‍​സിസ് ജോ​ര്‍​ജ് എം​പി, പാ​ര്‍​ട്ടി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഇ.​ജെ. ആ​ഗ​സ്തി, ജോ​യി ഏ​ബ്ര​ഹാം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ജോ​സ​ഫ്, കെ.​എ​ഫ്. വ​ര്‍​ഗീ​സ്, സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, ഡോ.​ മേ​ഴ്‌​സി ജോ​ണ്‍ മൂ​ല​ക്കാ​ട്ട്, പ്ര​ഫ. ടി.​ടി. തോ​മ​സ്, പി.​ടി. ജോ​സ് പാ​രി​പ്പ​ള്ളി, ജോ​ര്‍​ജ് ചെ​ന്നേ​ലി, ജോ​സ് വ​ഞ്ചി​പ്പു​ര, ജോ​സ് ജയിം​സ് നി​ല​പ്പ​ന, ജയിം​സ് ത​ത്തം​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ന്ന പ്ര​ക​ട​ന​വും ന​ട​ന്നു.

Tags : Kerala Congress-M Local News Kottayam Nattuvishesham

Recent News

Up