x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ നീ​തി നി​ഷേ​ധ​ത്തി​ന്‍റെ സ​ർ​ക്കാ​ർ: സ​ജീ​വ് ജോ​സ​ഫ്


Published: November 16, 2025 07:46 AM IST | Updated: November 16, 2025 07:46 AM IST

ശ്രീ​ക​ണ്ഠ​പു​രം: സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും സ​ർ​വീ​സി​ലി​രി​ക്കു​ന്ന​രു​ടെ​യും മാ​ത്ര​മ​ല്ല സ​മ​സ്ത മേ​ഖ​ല​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി നി​ഷേ​ധി​ക്കു​ന്ന സ​ർ​ക്കാ​റാ​ണ് ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​മാ​യി കേ​ര​ളം ഭ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ.


കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ശ്രീ​ക​ണ്ഠ​പു​രം ഉ​മ്മ​ൻ ചാ​ണ്ടി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം.


മ​ല​യോ​ര​ത്തെ പ്ര​ശ​സ്ത ക​വി​ക​ളാ​യ ശ്രീ​ജ അ​ര​വി​ന്ദ്, പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, പി.​പി. ച​ന്ദ്രാം​ഗ​ദ​ൻ, എം.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ, കെ. ​ബാ​ബു, കെ.​സി. ജോ​ൺ, കെ.​പി.​കെ. കു​ട്ടി​കൃ​ഷ്ണ​ൻ, പി.​ടി. കു​ര്യാ​ക്കോ​സ്, അ​പ്പു ക​ണ്ണാ​വി​ൽ, വി.​ജെ. ജേ​ക്ക​ബ്, കെ. ​ദി​വാ​ക​ര​ൻ, പി. ​ദി​നേ​ശ​ൻ, ജോ​സ് അ​ഗ​സ്റ്റി​ൻ, എം.​എം. ലീ​ല, പി.​കെ. ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham Sajeev Joseph

Recent News

Up