x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ


Published: February 23, 2026 01:28 AM IST | Updated: February 23, 2026 01:28 AM IST

ക​ണ്ണൂ​ർ രൂ​പ​ത​യി​ലെ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ ത​ല​ശേ​രി ഹോ​ളി റോ​സ​റി പ​ള്ളി​യി​ൽ ജ​ന​റ​ൽ കൗ​ൺ​സി​ൽ രൂ​പ​ത ലെ​യ്റ്റി ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ.​ബെ​

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രൂ​പ​ത​യി​ലെ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ കൗ​ൺ​സി​ൽ ത​ല​ശേ​രി ഹോ​ളി റോ​സ​റി പ​ള്ളി​യി​ൽ ന​ട​ന്നു. ജ​ന​റ​ൽ കൗ​ൺ​സി​ൽ രൂ​പ​ത ലെ​യ്റ്റി ക​മ്മീ​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി മ​ണ​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​ർ​ളി സ്റ്റാ​ൻ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ത്രീ​ക​ൾ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നെ​ക്കു​റി​ച്ചും പു​രു​ഷ​ന്മാ​രെ​പോ​ലെ ത​ന്നെ സ്ത്രീ​ക​ൾ​ക്കും എ​ല്ലാ മേ​ഖ​ല​യി​ലും തു​ല്യ​പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്നും കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പ്രി​ൻ​സി ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷീ​ജ വി​ൻ​സെ​ന്‍റ്, കെ​എ​ൽ​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ്, കെ​എ​ൽ​സി​ഡ​ബ്ല്യു​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​വ മേ​രി, ബീ​ന പ്ര​ദീ​പ്, ലീ​ന ഗ്ലെ​ൻ, ഷാ​ലി സു​നി​ൽ, ആ​ന്‍റോ, സെ​ലി​ൻ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ൺ​സി​ലി​ൽ പ്ര​കാ​ശ​ൻ പ​യ്യ​ന്നൂ​ർ ക്ലാ​സെ​ടു​ത്തു.

Tags : Kerala Latin Catholic nattuvishesham local news

Recent News

Up