x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ന​ഴ്സ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ


Published: February 25, 2026 02:03 AM IST | Updated: February 25, 2026 02:03 AM IST

കേ​ര​ള ന​ഴ്സ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ബി. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: കേ​ര​ള ന​ഴ്സ​സ് യൂ​ണി​യ​ൻ ര​ണ്ടാ​മ​തു സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ തൃ​ശൂ​ർ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ സി​ഐ​ടി​യു സം​ സ്ഥാ​ന​സെ​ക്ര​ട്ട​റി സി.​ബി. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​എ​സ്. മോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ലീ​ൽ, സെ​ക്ര​ട്ട​റി അ​നൂ​പ് എ​ൽ​ദോ​സ്, ജി​ല്ലാ പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kerala Nurses Union nattuvishesham local news

Recent News

Up