കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കരിന്തളം: കിനാനൂര്‍-കരിന്തളം പഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. രാജന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന തോമസ്, പാറക്കോല്‍ രാജന്, കെ.പി. ചിത്രലേഖ, കെ. അനിത, എം. സുരേന്ദ്രന്, അജയന് പനയാല്‍, എന്‍.ടി. ശ്യാമള, എ.പി. സജിത്കുമാര്‍, മുഹമ്മദ് നൗഷാദ്, കെ. ലക്ഷ്മണന്, ഭാസ്കരന് അടിയോടി, വി.സി. പദ്മനാഭന്, യു.വി. മുഹമ്മദ്കുഞ്ഞി, രാഘവന് കൂലേരി, നന്ദകുമാര്‍, എന്‍. വിജയന്, എ.വി. സന്തോഷ്കുമാര്‍, സജീന്ദ്രന് പുതിയപുരയില്‍ എന്നിവർ പ്രസംഗിച്ചു.