x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി


Published: December 10, 2025 06:26 AM IST | Updated: December 10, 2025 06:26 AM IST

പു​ത്തൂ​ർ: മാ​ന്ദാ​മം​ഗ​ല​ത്ത് വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. മ​യി​ൽ​കു​റ്റി​മു​ക്ക് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ നി​ന്നാ​ണു രാ​ജ വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. റെ​സ്ക്യൂ വാ​ച്ച​ർ ലി​ജോ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.



Tags : cobra

Recent News

Up