x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ല്‍എ​മ്മി​ന്‍റെ സ​മു​ദാ​യ വ​ര്‍ഷാ​ച​ര​ണ​ത്തി​നു തു​ട​ക്കം


Published: February 19, 2026 07:22 AM IST | Updated: February 19, 2026 07:22 AM IST

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കെ​എ​ല്‍എ​മ്മി​ന്‍റെ സ​മു​ദാ​യ വ​ര്‍ഷാ​ച​ര​ണം ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘ

ച​ങ്ങ​നാ​ശേ​രി: കെ​എ​ല്‍എ​മ്മി​ന്‍റെ സ​മു​ദാ​യ വ​ര്‍ഷാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി. ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. അ​തി​രൂ​പ​താ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ പ​താ​ക ഉ​യ​ര്‍ത്തി. അ​തി​രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളും കെ​എ​ല്‍എം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റു​മാ​യ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​താ​ഴ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ച​മ്പ​ക്കു​ള​ത്തി​ല്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ചെ​ത്തി​പ്പു​ഴ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ക​ല്ലു​ക​ളം ചാ​രി​റ്റി ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ച്ചു. സ​മ്മാ​ന കൂ​പ്പ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാ​ലി ബോ​ബ​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജി കോ​ര, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ റ്റി​സ​ണ്‍ തോ​മ​സ്, കെ.​ഡി. ചാ​ക്കോ, സോ​ണി പി. ​ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​എ​ല്‍എം അം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up