x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍


Published: November 26, 2025 04:28 AM IST | Updated: November 26, 2025 04:28 AM IST

1. ഫോ​ര്‍​ട്ട്‌​കൊ​ച്ചി
ഷൈ​നി മാ​ത്യു (യു​ഡി​എ​ഫ് കോ​ണ്‍), ഷീ​ബ ലാ​ല്‍ (എ​ല്‍​ഡി​എ​ഫ് ജെ​ഡി​എ​സ്), മേ​രി ജ​യ ജോ​ണ്‍ (എ​ന്‍​ഡി​എ ബി​ജെ​പി), റെ​യ്ച്ച​ല്‍ സേ​വ്യ​ര്‍ (ട്വ​ന്‍റി20)
2. ക​ല്‍​വ​ത്തി
ഫൗ​സി​യ മു​ഹ​മ്മ​ദ് (യു​ഡി​എ​ഫ് മു​സ്ലീം ലീ​ഗ്), ഷ​ക്കീ​ഷ സൈ​ഫു​ദീ​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), എ​സ്.​എ​സ്. ശ്രു​തി (എ​ന്‍​ഡി​എ ബി​ജെ​പി), റി​ന്‍​സി​ല മു​ഹ​മ്മ​ദ് (എ​സ്ഡി​പി​ഐ), കെ.​എ. ഫ​ര്‍​സാ​ന (സ്വ​ത), ഷ​ക്കീ​ല (സ്വ​ത), സ​ജീ​ന (സ്വ​ത), സീ​ന​ത്ത് (സ്വ​ത), സെ​ലി​ഖ​ത്ത് (സ്വ​ത)
3. ഈ​ര​വേ​ലി
റ​ഹീ​ന റ​ഫീ​ഖ് (യു​ഡി​എ​ഫ് കോ​ണ്‍), സ​ബീ​ല ഇ​സ്മു​ദീ​ന്‍ (എ​ല്‍​ഡി​എ​ഫ്, സി​പി​എം), ജെ​സി അ​ഗ​സ്റ്റി​ന്‍ (ട്വ​ന്‍റി20), ന​സ്രി​ന്‍ ഷ​ഹീ​ര്‍ (എ​സ്ഡി​പി​ഐ), എ.​എ​ച്ച്. നെ​ജു​മ​ത്ത് (വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി), സു​നി​ത ഷ​മീ​ര്‍ (ഇ​പി​ഐ), ജ​ഗീ​ന ജ​ലാ​ല്‍ (സ്വ​ത)
4. ക​രി​പ്പാ​ലം
കെ.​എ. മ​നാ​ഫ് (യു​ഡി​എ​ഫ് കോ​ണ്‍), രേ​ഷ്മ ര​മേ​ശ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), എ​സ്. ശ്രീ​നി (എ​ന്‍​ഡി​എ ബി​ജെ​പി), ഇ.​എ​ച്ച്. ഹ​നീ​ഷ് (ട്വ​ന്‍റി 20), സ​രോ​ജം സു​രേ​ന്ദ്ര​ന്‍ (സ്വ​ത)
5. ചെ​റ​ളാ​യി
ആ​ര്‍. മീ​ന (യു​ഡി​എ​ഫ് കോ​ണ്‍), രു​ഗ്മി​ണി ന​മ്പീ​ശ​ന്‍ (എ​ല്‍​ഡി​എ​ഫ് സ്വ​ത), പ്ര​വി​ത വി​ജ​യ​കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി), വി.​ബി. സൈ​ന​ബ (ട്വ​ന്‍റി 20), ശ്യാ​മ​ള എ​സ്. പ്ര​ഭു (സ്വ​ത)
6. മ​ട്ടാ​ഞ്ചേ​രി
ഷീ​ജ ന​വാ​സ് (യു​ഡി​എ​ഫ് മു​സ്ലീം ലീ​ഗ്), പി.​എ​ച്ച്. അ​നി​ല (എ​ല്‍​ഡി​എ​ഫ് സി​പി​ഐ), ബി. ​രാ​ധ (ട്വ​ന്‍റി20), ലൈ​ല (സ്വ​ത), സു​ഫൈ​റ സി​യാ​ദ് (സ്വ​ത)
7. ച​ക്കാ​മാ​ടം
സു​നി​ത അ​ഷ​റ​ഫ് (യു​ഡി​എ​ഫ് സ്വ​ത), സു​ഹാ​ന സു​ബൈ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), സു​നി​ത രൂ​പേ​ഷ് (എ​ന്‍​ഡി​എ ബി​ജെ​പി), ആ​സ്മ (സ്വ​ത), എ.​എ​സ്. ഷെ​ഹീ​ന (സ്വ​ത)
8. ക​രു​വേ​ലി​പ്പ​ടി
ക​വി​ത ഹ​രി​കു​മാ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), റോ​സി​ലി ജൂ​ഡ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ജ​ല​ജ രാ​മ​കൃ​ഷ്ണ​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ഒ.​എ. ജെ​യി​ന്‍ (ട്വ​ന്‍റി20), കെ.​വി. സി​ന്ധു (സ്വ​ത), റോ​സ്‌​ലി ജൂ​ഡ് (സ്വ​ത), കെ.​എ. അ​ഹ്‌​സാ​ന (സ്വ​ത)
9. ഐ​ല​ൻ​ഡ് നോ​ര്‍​ത്ത്
ആ​ന്‍റ​ണി കു​രീ​ത്ത​റ (യു​ഡി​എ​ഫ് കോ​ണ്‍), ശി​വ​പ്ര​സാ​ദ് (എ​ല്‍​ഡി​എ​ഫ് സ്വ​ത), ടി. ​പ​ത്മ​കു​മാ​രി (എ​ന്‍​ഡി​എ ബി​ജെ​പി), അ​ഗ​സ്റ്റി​ന്‍ സി​ജു​മോ​ന്‍ (ട്വ​ന്‍റി20)
10. ര​വി​പു​രം
ജൂ​ഡി ആ​ന്‍റ​ണി (യു​ഡി​എ​ഫ് കോ​ണ്‍), എ​സ്.​ശ​ശി​ക​ല (എ​ല്‍​ഡി​എ​ഫ്, സ്വ​ത)
സി.​ജി. രാ​ജ​ഗോ​പാ​ല്‍ (എ​ന്‍​ഡി​എ ബി​ജെ​പി), അ​നി​ത തോ​മ​സ് (ട്വ​ന്‍റി20), ഡെ​ന്നി പോ​ള്‍ (സ്വ​ത), സം​ഗീ​ത് ദേ​വി​ദാ​സ് (സ്വ​ത)
11. എ​റ​ണാ​കു​ളം സൗ​ത്ത്
കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), ഷീ​ല മോ​ഹ​ന്‍ (എ​ല്‍​ഡി​എ​ഫ്, സി​പി​ഐ), പി.​ഐ​ശ്വ​ര്യ (എ​ന്‍​ഡി​എ ബി​ജെ​പി), കെ.​ജെ. അ​ല​ക്‌​സ് (ട്വ​ന്‍റി20)
12. ഗാ​ന്ധി​ന​ഗ​ര്‍
നി​ര്‍​മ​ല ടീ​ച്ച​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), ടി.​മാ​യാ​ദേ​വി (എ​ല്‍​ഡ​എ​ഫ് സി​പി​എം), കെ.​എ​സ്. സ​ന്ധ്യ (എ​ന്‍​ഡി​എ ബി​ജെ​പി), ലി​ല്ലി ജോ​സ​ഫ് (ട്വ​ന്‍റി20)
13. ക​തൃ​ക്ക​ട​വ്
റി​യ ലോ​റ​ന്‍​സ് (യു​ഡി​എ​ഫ് കോ​ണ്‍), ഗ്രേ​സി ജോ​സ​ഫ് (എ​ല്‍​ഡി​എ​ഫ് സ്വ​ത),
പ്രീ​പ്തി രാ​ജ് (എ​ന്‍​ഡി​എ ബി​ജെ​പി), ഷി​ജി ബി​ജോ​യ് (ട്വ​ന്‍റി20), ലാ​ന്‍​സ് ജോ​ഷി ഫെ​ര്‍​ണാ​ണ്ട​സ് (സ്വ​ത)
14. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍
മ​നു ജേ​ക്ക​ബ് (യു​ഡി​എ​ഫ് കോ​ണ്‍), എ​ന്‍.​എ​സ്. ഭാ​ഗ്യ​ല​ക്ഷ്മി (എ​ല്‍​ഡി​എ​ഫ് സ്വ​ത), സു​ധ ദി​ലീ​പ്കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ജ​യ്‌​സ​ണ്‍ (ട്വ​ന്‍റി20), സു​ധ​ര്‍​മ (സ്വ​ത)
15. എ​റ​ണാ​കു​ളം നോ​ര്‍​ത്ത്
ടൈ​സ​ണ്‍ മാ​ത്യു (യു​ഡി​എ​ഫ് കോ​ണ്‍), ഷാ​ജി ജോ​ര്‍​ജ് പ്ര​ണ​ത (എ​ല്‍​ഡി​എ​ഫ് സ്വ​ത), ന​വീ​ന്‍ ക​മ്മ​ത്ത് (എ​ന്‍​ഡി​എ ബി​ജെ​പി), മ​ത്താ​യി വ​ര്‍​ക്കി (ഇ​പി​ഐ), ജോ​ര്‍​ജ് (ട്വ​ന്‍റി20)
16. ക​ലൂ​ര്‍ സൗ​ത്ത്
എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ല്‍ (യു​ഡി​എ​ഫ് കോ​ണ്‍), കെ.​വി. മ​നോ​ജ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), അ​നി​ല്‍​കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി),
ജോ​സ് ലോ​റ​ന്‍​സ് (ട്വ​ന്‍റി20), ശി​വ​ദാ​സ​ന്‍ നാ​ല​ടി​ത്തു​ണ്ടി​യി​ല്‍ (സ്വ​ത)
17. ക​ലൂ​ര്‍ നോ​ര്‍​ത്ത്
ടി.​കെ. അ​ഷ​റ​ഫ് (യു​ഡി​എ​ഫ് മു​സ്ലീം ലീ​ഗ്), പി.​എം. ഹാ​രി​സ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), പ്ര​ദീ​പ് കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), ജോ​ജോ മാ​ത്യു (ട്വ​ന്‍റി20), സു​ബൈ​ര്‍ ക​ള​പ്പു​ര​യ്ക്ക​ല്‍ (എ​സ്ഡി​പി​ഐ), മാ​ഹി​ന്‍ (പി​ഡി​പി)
18. തൃ​ക്ക​ണാ​ര്‍​വ​ട്ടം
ഷി​റാ​സ് ബാ​വ (യു​ഡി​എ​ഫ് മു​സ്ലീം ലീ​ഗ്), സി.​എ. ഷ​ക്കീ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​ഐ), ഡോ. ​ജ​ല​ജ എ​സ്. ആ​ചാ​ര്യ (എ​ന്‍​ഡി​എ ബി​ജെ​പി), ര​ജ​നീ​കാ​ന്ത​ന്‍ (ട്വ​ന്‍റി20), സു​ഭാ​ഷ് (എ​ന്‍​സി​പി), ആ​ദി​ല്‍ ഹു​സൈ​ന്‍ (എ​സ്ഡി​പി​ഐ), റി​യാ​സ് യൂ​സ​ഫ് (വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി), പി.​എ. ന​സീ​ബ് (സ്വ​ത), കെ.​എ​സ്. മു​ര്‍​ത്താ​സ് (സ്വ​ത)
19. അ​യ്യ​പ്പ​ന്‍​കാ​വ്
ദീ​പ​ക് ജോ​യ് (യു​ഡി​എ​ഫ് കോ​ണ്‍), സ​ന്തോ​ഷ് ജോ​സ​ഫ് (എ​ല്‍​ഡി​എ​ഫ് സ്വ​ത),
കെ.​ജി​തേ​ഷ് ച​ന്ദ്ര​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), രാ​ജു കെ. ​ജോ​സ് (ട്വ​ന്‍റി20), സു​ജി​ത്ത് സി. ​സു​കു​മാ​ര​ന്‍ (ആം​ആ​ദ്മി)
20. പൊ​റ്റ​ക്കു​ഴി
സെ​റീ​ന ജോ​ര്‍​ജ് (യു​ഡി​എ​ഫ് കോ​ണ്‍), ബ്രി​ജി​ത്ത് ആ​ഷ്വി​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​ഐ), ആ​ര്‍.​ശ്വേ​ത (എ​ന്‍​ഡി​എ ബി​ജെ​പി), സു​ധി​ന ഖാ​ലി​ദ് (സ്വ​ത)
21. എ​ള​മ​ക്ക​ര സൗ​ത്ത്
വി.​ആ​ര്‍. സു​ധീ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), ആ​ര്‍.​നി​ഷാ​ദ് ബാ​ബു (എ​ല്‍​ഡി​എ​ഫ് സി​പി​എം), കെ.​കെ. പീ​താം​മ്പ​ര​ന്‍ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), എ​സ്.​കൃ​ഷ്ണ​കു​മാ​ര്‍ (ട്വ​ന്‍റി20), കെ.​പി. പീ​റ്റ​ര്‍ (സ്വ​ത), എം.​പി. സു​ധീ​ര്‍ (സ്വ​ത)
22. പ​ച്ചാ​ളം
ആ​ല്‍​ബ​ര്‍​ട് അ​മ്പ​ല​ത്തി​ങ്ക​ല്‍ (യു​ഡി​എ​ഫ് കോ​ണ്‍), ഇ.​എം. സു​നി​ല്‍​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ (എ​ന്‍​ഡി​എ എ​ന്‍​കെ​സി), ജീ​വ​ന്‍ ജേ​ക്ക​ബ് (ട്വ​ന്‍റി20)
23. ത​ട്ടാ​ഴം
സി​ബി ജോ​ണ്‍ (യു​ഡി​എ​ഫ് കോ​ണ്‍), എ​സ്.​ജെ. ആ​ന്‍റ​ണി (എ​ല്‍​ഡി​എ​ഫ് സി​പി​എം), എം.​രാ​ജേ​ഷ് (എ​ന്‍​ഡി​എ ബി​ജെ​പി), ജോ​സ് കെ.​ജോ​ര്‍​ജ് (ട്വ​ന്‍റി20)
24. വ​ടു​ത​ല വെ​സ്റ്റ്
ജി​സ്മി ജെ​റാ​ള്‍​ഡ് (യു​ഡി​എ​ഫ് കോ​ണ്‍), മേ​രി ജോ​ര്‍​ജ് (എ​ല്‍​ഡി​എ​ഫ് ജെ​ഡി​എ​സ്), ബീ​ന ന​ന്ദ​കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്)
25. വ​ടു​ത​ല ഈ​സ്റ്റ്
ഹെ​ന്‍​ട്രി ഓ​സ്റ്റി​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), ഒ.​പി. സു​നി​ല്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), മ​നോ​ജ്കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി), അ​നി​ത മ​ത്താ​യി (ഇ​പി​ഐ)
26. എ​ള​മ​ക്ക​ര നോ​ര്‍​ത്ത്
അ​ഡ്വ. ര​ഞ്ജി​നി ബേ​ബി (യു​ഡി​എ​ഫ് കോ​ണ്‍), ബീ​ന മ​ഹേ​ഷ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), അ​ഡ്വ. എം.​ജി. നി​മി​ഷ (എ​ന്‍​ഡി​എ ബി​ജെ​പി), ഡോ.​കെ.​ടി. സ്മി​ത (ട്വ​ന്‍റി 20)
27. പു​തു​ക്ക​ല​വ​ട്ടം
സീ​ന ഗോ​കു​ല​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), വി.​ആ​ര്‍. ഗി​രീ​ഷ്‌​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), കെ.​എ​സ്. രാ​ജേ​ഷ് (എ​ന്‍​ഡി​എ ബി​ജെ​പി), ജൂ​ണോ ജോ​സി (ട്വ​ന്‍റി 20), എ​ബി​ന്‍ ആ​ന്‍റ​ണി (സ്വ​ത)
28. കു​ന്നും​പു​റം
പ്രി​യ രാ​ജേ​ഷ് (യു​ഡി​എ​ഫ് കോ​ണ്‍), അം​ബി​ക സു​ദ​ര്‍​ശ​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), അ​മൃ​ത സെ​ല്‍​വ​രാ​ജ് (എ​ന്‍​ഡി​എ ബി​ജെ​പി)
29. പോ​ണേ​ക്ക​ര
നി​മ്മി മ​റി​യം (യു​ഡി​എ​ഫ് കോ​ണ്‍), ലി​സ പ​യ​സ് (എ​ല്‍​ഡി​എ​ഫ് സ്വ​ത), ദി​വ്യ ജ​യ​പ്ര​കാ​ശ് (എ​ന്‍​ഡി​എ ബി​ജെ​പി), ഷ​ബാ​ന​ത്ത് (ട്വ​ന്‍റി 20)
30. ഇ​ട​പ്പ​ള്ളി
അ​ബ്ദു​ള്‍ ല​ത്തീ​ഫ് (യു​ഡി​എ​ഫ് കോ​ണ്‍), ദീ​പ വ​ര്‍​മ (എ​ല്‍​ഡി​എ​ഫ് സി​പി​എം), സി.​ന​ന്ദ​കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി)
31. ച​ങ്ങ​മ്പു​ഴ
സി​നി ആ​ന​ന്ദ് (യു​ഡി​എ​ഫ് കോ​ണ്‍), പി.​അ​നി​ത (എ​ല്‍​ഡി​എ​ഫ് സി​പി​എം), പ്രി​യ പ്ര​വീ​ണ്‍ (എ​ന്‍​ഡി​എ ബി​ജെ​പി)
32. ദേ​വ​ന്‍​കു​ള​ങ്ങ​ര
കെ.​എ. വി​ജ​യ​കു​മാ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), എ​സ്.​എ​ന്‍. രാ​ജേ​ഷ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ശാ​ന്ത വി​ജ​യ​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി)
33. പാ​ലാ​രി​വ​ട്ടം
വി.​കെ. മി​നി​മോ​ള്‍ (യു​ഡി​എ​ഫ് കോ​ണ്‍), ആ​ര്‍.​ര​തീ​ഷ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), കെ.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ടോം ​കെ.​ജോ​ര്‍​ജ് (ട്വ​ന്‍റി 20), ജോ​സ​ഫ് അ​ല​ക്‌​സ് (സ്വ​ത), സ​നീ​ഷ് (സ്വ​ത)
34. സ്റ്റേ​ഡി​യം
ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് (യു​ഡി​എ​ഫ് കോ​ണ്‍), ജോ​ര്‍​ജ് നാ​നാ​ട്ട് (എ​ല്‍​ഡി​എ​ഫ് സ്വ​ത) , ജെ.​അ​ശോ​ക​ന്‍ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), ഡോ.​ഡി​ന്നി മാ​ത്യു (ട്വ​ന്‍റി 20), കെ.​പി. തോ​മ​സ് പോ​ള്‍ (ആം​ആ​ദ്മി)
35. കാ​ര​ണ​ക്കോ​ടം
ഗേ​ളി റോ​ബ​ര്‍​ട്ട് (യു​ഡി​എ​ഫ് കോ​ണ്‍), അ​ജി ഫ്രാ​ന്‍​സി​സ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), മ​ഞ്ജു ല​ഹി​ത​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി)
36. പു​തി​യ​റോ​ഡ്
മോ​ളി ചാ​ര്‍​ളി (യു​ഡി​എ​ഫ് കോ​ണ്‍), റീ​ന ടീ​ച്ച​ര്‍ (എ​ല്‍​ഡി​എ​ഫ സ്വ​ത), ശ​ര്‍​മി​ദ ബാ​ബു​രാ​ജ് (എ​ന്‍​ഡി​എ ബി​ജെ​പി), കു​സു​മം ടീ​ച്ച​ർ (ട്വ​ന്‍റി 20), മേ​രി ജി​ജി (ഇ​പി​ഐ)
37. പാ​ടി​വ​ട്ടം
ഷി​ബി സോ​മ​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), ഷൈ​നി അ​നി​ല്‍​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), ഷൈ​മ പാ​ര്‍​വ​തി (ബി​ജെ​പി), സ്റ്റെ​ഫി ജോ​സ​ഫ് (ട്വ​ന്‍റി 20)
38. വെ​ണ്ണ​ല
സാ​ബു കോ​റോ​ത്ത് (യു​ഡി​എ​ഫ് കോ​ണ്‍), എം.​ബി. മു​ര​ളീ​ധ​ര​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), എം.​എ. രാ​ജേ​ഷ്‌​കു​മാ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി), അ​ന്‍​വ​ര്‍ വെ​ണ്ണ​ല (ട്വ​ന്‍റി 20), ഗി​രീ​ഷ് വെ​ണ്ണ​ല (ഇ​പി​ഐ)
39. ച​ക്ക​ര​പ്പ​റ​മ്പ്
പി.​എം. ന​സീ​മ (യു​ഡി​എ​ഫ് കോ​ണ്‍), വി​മി​ത ബി​ജോ​യ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), പി.​എ. ശാ​ര​ദാ​മ​ണി (എ​ന്‍​ഡി​എ ബി​ജെ​പി), ഫാ​ത്തി​മ അ​ന്‍​വ​ര്‍ (ട്വ​ന്‍റി 20), ഫ​സീ​ല ഷെ​മീ​ര്‍ (സ്വ​ത)
40. ച​ളി​ക്ക​വ​ട്ടം
ബി​ന്ദു വി​ജു (യു​ഡി​എ​ഫ് കോ​ണ്‍), രേ​ഷ്മ അ​ബി (എ​ല്‍​ഡി​എ​ഫ് സി​പി​എം), സു​ജാ​ത ടീ​ച്ച​ര്‍ (ട്വ​ന്‍റി 20)
41. ത​മ്മ​നം
ദി​വ്യ രാ​ജേ​ഷ് (യു​ഡി​എ​ഫ് കോ​ണ്‍), സു​മ സു​ന്ദ​ര​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), സ​ജി​നി (ബി​ജെ​പി), ശാ​ലി​നി രാ​ജേ​ഷ് (ട്വ​ന്‍റി 20)
42. എ​ളം​കു​ളം
പി.​ഡി. നി​ഷ (യു​ഡി​എ​ഫ് കോ​ണ്‍), ക​ല സാ​ജു (എ​ല്‍​ഡി​എ​ഫ് സ്വ​ത), ജ്യോ​തി കൃ​ഷ്ണ (എ​ന്‍​ഡി​എ ബി​ജെ​പി)
43. ഗി​രി​ന​ഗ​ര്‍
പി.​ഡി. മാ​ര്‍​ട്ടി​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), ല​ക്ഷ്മി ബോ​സ് (എ​ല്‍​ഡി​എ​ഫ് സ്വ​ത), ടി.​പി. സി​ന്ധു​മോ​ള്‍ (എ​ന്‍​ഡി​എ ബി​ജെ​പി), കെ.​ജെ. പോ​ള്‍​സ​ണ്‍ (ട്വ​ന്‍റി 20), മാ​ലി​നി കു​റു​പ്പ് (സ്വ​ത), പി.​ബി. ല​തീ​ഷ് (സ്വ​ത), സി​ന്ധു (സ്വ​ത)
44. പൊ​ന്നു​രു​ന്നി
എം.​എ​ക്‌​സ്. സെ​ബാ​സ്റ്റ്യ​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), കെ.​കെ. പ്ര​ദീ​പ്കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), ശ്രീ​കു​മാ​ര്‍ ത​ട്ടാ​ര​ത്ത് (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), സു​ധീ​ര്‍ മോ​ഹ​ന്‍ (ട്വ​ന്‍റി 20), എ​ഡ്വേ​ര്‍​ഡ് സി​ബി (സ്വ​ത), പ്ര​ദീ​പ്കു​മാ​ര്‍ (സ്വ​ത), കെ.​ആ​ര്‍. സെ​ബാ​സ്റ്റ്യ​ന്‍ (സ്വ​ത)
45. പൊ​ന്നി​രു​ന്നി ഈ​സ്റ്റ്
ജ​യി​ന്‍ ടീ​ച്ച​ര്‍ (യു​ഡി​എ​ഫ് ആ​ര്‍​എ​സ്പി), ബീ​ന ദി​വാ​ക​ര​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), സു​നി​ത ഡി​ക്‌​സ​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), സു​നി​ത (സ്വ​ത), സു​നി​ത സു​നി​ല്‍​കു​മാ​ര്‍ (സ്വ​ത), റീ​ന (സ്വ​ത)
46. വൈ​റ്റി​ല
വി.​പി. ച​ന്ദ്ര​ന്‍ (യു​ഡി​എ​ഫ് സ്വ​ത), എ.​ബി. സാ​ബു (എ​ല്‍​ഡി​എ​ഫ് സി​പി​എം), ആ​ര്‍. സാ​ഗി​ള്‍ (എ​ന്‍​ഡി​എ ബി​ജെ​പി), വി​ഷ്ണു പ്ര​ണാം (ട്വ​ന്‍റി 20), ച​ന്ദ്ര​ന്‍ (സ്വ​ത)
47. പൂ​ണി​ത്തു​റ
സേ​വ്യ​ര്‍ പി. ​ആ​ന്‍റ​ണി (യു​ഡി​എ​ഫ് കോ​ണ്‍), മാ​ര്‍​ട്ടി​ന്‍ പ​യ്യ​പ്പി​ള്ളി (എ​ല്‍​ഡി​എ​ഫ് സ്വ​ത), ജ​യിം​സ് മാ​ത്യു (എ​ന്‍​ഡി​എ ബി​ജെ​പി), ഷി​ജു ആ​ന്‍റ​ണി (ട്വ​ന്‍റി 20), സേ​വ്യ​ര്‍ (സ്വ​ത), ഹ​രീ​ഷ് കു​മാ​ര്‍ (സ്വ​ത)
48. വൈ​റ്റി​ല ജ​ന​ത
അ​നു കെ. ​ത​ങ്ക​ച്ച​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), ബൈ​ജു തോ​ട്ടാ​ളി (എ​ല്‍​ഡി​എ​ഫ് സ്വ​ത), എ​ന്‍.​വി. സു​ധീ​പ് (എ​ന്‍​ഡി​എ ബി​ജെ​പി), ഫോ​ജി ജോ​ണ്‍ (ട്വ​ന്‍റി 20)
49. ക​ട​വ​ന്ത്ര
ജി​സ​ണ്‍ ജോ​ര്‍​ജ് (യു​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ്), ജോ​ണ്‍​സ​ണ്‍ മാ​ഷ് (എ​ല്‍​ഡി​എ​ഫ് കെ​സി​എം), കെ.​ആ​ര്‍. വേ​ണു​ഗോ​പാ​ല്‍ (എ​ന്‍​ഡി​എ ബി​ജെ​പി), അ​ഞ്ജു ഫി​ലി​പ്പ് (ട്വ​ന്‍റി 20)
50. പ​ന​മ്പി​ള്ളി​ന​ഗ​ര്‍
ആ​ന്‍റ​ണി പൈ​നും​ത​റ (യു​ഡി​എ​ഫ് കോ​ണ്‍), കു​ര്യ​ന്‍ ഏ​ബ്ര​ഹാം (എ​ല്‍​ഡി​എ​ഫ് എ​ന്‍​സി​പി), പ​ത്മ​ജ എ​സ്. മേ​നോ​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), മി​ഥു​ന്‍ മോ​ഹ​ന്‍ (ട്വ​ന്‍റി 20)
51. പെ​രു​മാ​നൂ​ര്‍
കെ.​എ​ക്‌​സ്. ഫ്രാ​ന്‍​സി​സ് (യു​ഡി​എ​ഫ് കോ​ണ്‍), ജോ​ണ്‍​സ​ണ്‍ ലോ​പ്പ​സ് (എ​ല്‍​ഡി​എ​ഫ് കെ​സി​എം), ആ​ന്‍റ​ണി ഈ​ര​ത്ത​റ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), സി​നി അ​നീ​ഷ് (ട്വ​ന്‍റി 20)
52. കോ​ന്തു​രു​ത്തി
കെ.​എ​സ്. അ​ഭി​ഷേ​ക് (യു​ഡി​എ​ഫ് കോ​ണ്‍), പി.​ആ​ര്‍. റെ​നീ​ഷ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ടി.​ജി. സു​നി​ല്‍​കു​മാ​ര്‍ (എ​ന്‍​ഡി​എ ശി​വ​സേ​ന), ചി​ത്ര​ന്‍ (ട്വ​ന്‍റി 20)
53. തേ​വ​ര
ക്രി​സ്റ്റീ​ന സി​ക്കേ​ര (യു​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ്), എ​ലി​സ​ബ​ത്ത് ടീ​ച്ച​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), ലി​ഷ സ​ന്തോ​ഷ് (എ​ന്‍​ഡി​എ ബി​ജെ​പി)
54. ഐ​ല​ൻ​ഡ് സൗ​ത്ത്
ഷാ​കൃ​ത സു​രേ​ഷ്ബാ​ബു (യു​ഡി​എ​ഫ് കോ​ണ്‍), നി​മി​ഷ ബാ​ബു (എ​ല്‍​ഡി​എ​ഫ് സി​പി​എം), പി.​ജി മ​ഞ്ജു​ഷ (എ​ന്‍​ഡി​എ ബി​ജെ​പി), ഹാ​ജ​റ (ട്വ​ന്‍റി 20)
55. ക​ടേ​ഭാ​ഗം
മോ​ളി ഉ​ദ​യ​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), അ​ശ്വ​തി ജോ​ഷി (എ​ല്‍​ഡി​എ​ഫ് സി​പി​എം), മ​ഞ്ജു​ഷ രാ​ജീ​വ​ന്‍ (എ​ന്‍​ഡ​എ ബി​ജെ​പി)
56. പ​ള്ളു​രു​ത്തി ഈ​സ്റ്റ്
നീ​തു ത​മ്പി (യു​ഡി​എ​ഫ് കോ​ണ്‍), എ​ന്‍.​പി. ശാ​ന്തി​നി (എ​ല്‍​ഡി​എ​ഫ് സി​പി​എം), സ​ലീ​ല അ​ശോ​ക​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ഷ​മീ​ന (സ്വ​ത)
57. ത​ഴ​പ്പ്
രാ​ജി രാ​ജ​ന്‍ (യു​ഡി​എ​ഫ് മു​സ്ലീം ലീ​ഗ്), സു​ജാ​ത ബാ​ബു (എ​ല്‍​ഡി​എ​ഫ് സി​പി​എം), നീ​തു​മോ​ള്‍ (എ​സ്ഡി​പി​ഐ)
58. ഇ​ട​ക്കൊ​ച്ചി നോ​ര്‍​ത്ത്
ബി​ജു അ​റ​ക്ക​പ്പാ​ട​ത്ത് (യു​ഡി​എ​ഫ് കോ​ണ്‍), കെ.​ജെ. ബേ​സി​ല്‍ (എ​ല്‍​ഡി​എ​ഫ് കോ​ണ്‍​ഗ്ര​സ് എ​സ്), എം.​ഡി. സു​രേ​ന്ദ്ര​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ഫ്രാ​ന്‍​സി​സ് (ട്വ​ന്‍റി 20)
59. ഇ​ട​ക്കൊ​ച്ചി സൗ​ത്ത്
ല​സി​ത പീ​റ്റ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), ഷാ​നി ജ​സ്റ്റി​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), ജോ​സ്‌​ന പീ​റ്റ​ര്‍ (എ​ന്‍​ഡി​എ ബി​ജെ​പി), നി​മ്മി ആ​ന്‍റ​ണി (ട്വ​ന്‍റി 20)
60. പെ​രു​മ്പ​ട​പ്പ്
സ​ജ​ന യോ​ശു​ദാ​സ് (യു​ഡി​എ​ഫ് കോ​ണ്‍), എ​ന്‍.​എ​സ്. ലി​ഖി​ത (എ​ല്‍​ഡി​എ​ഫ് സി​പി​ഐ), റി​ജാ​ന ജി.​രാ​ജ് (എ​ന്‍​ഡി​എ ബി​ജെ​പി), സീ​ന വി​ല്യം (ട്വ​ന്‍റി 20), ലൂ​സി ജോ​സ​ഫ് (ഇ​ന്ത്യ​ന്‍ ക്രി​സ്ത്യ​ന്‍ ഫ്ര​ണ്ട്), ഹ​സീ​ന ന​ജീ​ബ് (സ്വ​ത)
61. കോ​ണം
പി.​രാ​ജേ​ഷ് (യു​ഡി​എ​ഫ് സി​എം​പി), സി.​ആ​ര്‍. ബി​ജു (എ​ല്‍​ഡി​എ​ഫ് സി​പി​എം), എ​ന്‍.​പി. മ​ധു​സൂ​ദ​ന​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ടി.​ജെ. ജോ​ണ്‍​സ​ണ്‍ (ട്വ​ന്‍റി 20), കെ.​ആ​ര്‍. പ്രേ​മ​കു​മാ​ര്‍ (സ്വ​ത)
62. പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി
എ​ന്‍.​ആ​ര്‍. ശ്രീ​കു​മാ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), വി.​എ. ശ്രീ​ജി​ത്ത് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ജോ​ഷി കൈ​ത​വ​ള​പ്പി​ല്‍ (എ​ന്‍​ഡി​എ എ​ന്‍​പി​പി), വി​നീ​ഷ് വി​ശ്വം​ഭ​ര​ന്‍ (എ​സ്ഡി​പി​ഐ), റ​ഫീ​ക്ക് (പി​ഡി​പി), കെ.​പി. ദേ​വ​രാ​ജ​ന്‍ (സ്വ​ത), ദാ​സ​ന്‍ (സ്വ​ത)
63. ന​മ്പ്യാ​പു​രം
ഷീ​ജ പ​ടി​പ്പു​ര​ക്ക​ല്‍ (യു​ഡി​എ​ഫ് കോ​ണ്‍), റാ​ഷി​ദ ഹു​സൈ​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), ര​ഞ്ജി​നി (എ​ന്‍​ഡി​എ ബി​ജെ​പി), ജാ​സ്മി​ന്‍ ഷ​മീ​ര്‍, (എ​സ്ഡി​പി​ഐ), പ്ര​സ​ന്ന പ്ര​ദീ​പ് (സ്വ​ത), റ​ഹീ​സ സ​ലാം (സ്വ​ത), റ​ഷീ​ദ (സ്വ​ത)
64. പ​ള്ളു​രു​ത്തി
ഗീ​ത പ്ര​ഭാ​ക​ര​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), നീ​തു പ്ര​ശാ​ന്ത് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ബി​ന്ദു ക​ണ്ണ​ന്‍ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്)
65. പു​ല്ലാ​ര്‍​ദേ​ശം
മ​ഞ്ജു എ​സ്.​ബാ​ബു (യു​ഡി​എ​ഫ് കോ​ണ്‍), ഹേ​മ ടീ​ച്ച​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), പി.​ആ​ര്‍. അ​പ​ര്‍​ണ (എ​ന്‍​ഡി​എ ബി​ജെ​പി)
66. ത​റേ​ഭാ​ഗം
ജാ​ന്‍​സി ജോ​സ​ഫ് (യു​ഡി​എ​ഫ് കോ​ണ്‍), ലെ​വി​ത നെ​ല്‍​സ​ണ്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), സി.​എം. ത്രേ​സ്യാ​മ്മ മി​നി (എ​ന്‍​ഡി​എ ബി​ജെ​പി), ഷീ​ല (ട്വ​ന്‍റി 20)
67. തോ​പ്പും​പ​ടി
ജോ​സ​ഫ് സു​മി​ത് (യു​ഡി​എ​ഫ് കോ​ണ്‍), ഷീ​ബ ഡ്യൂ​റോം (എ​ല്‍​ഡി​എ​ഫ് സ്വ​ത), തെ​രേ​സ പെ​ട്രീ​ഷ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), ജോ​സി (ട്വ​ന്‍റി 20)
68. മു​ണ്ടം​വേ​ലി ഈ​സ്റ്റ്
കെ.​കെ. കു​ഞ്ഞ​ച്ച​ന്‍ (യു​ഡി​എ​ഫ് കോ​ണ്‍), കെ.​ജെ. പ്ര​കാ​ശ​ന്‍ (എ​ല്‍​ഡി​എ​ഫ്സ്വ​ത), വി.​പി. ഷാ​ജി (എ​ന്‍​ഡി​എ ബി​ജെ​പി), ജ​യ​ന്തി സു​ധീ​ഷ് (ട്വ​ന്‍റി 20), അ​ഭി​ലാ​ഷ് (സ്വ​ത), ആ​ഷ്‌​ലി ജേ​ക്ക​ബ് (സ്വ​ത)
69. മു​ണ്ടം​വേ​ലി
ലി​സി സു​മി (യു​ഡി​എ​ഫ് കോ​ണ്‍), മേ​രി ക​ലി​സ്റ്റ പ്ര​കാ​ശ​ന്‍ (എ​ല്‍​ഡി​എ​ഫ് എ​ന്‍​സി​പി), അ​മ്പി​ളി മു​ര​ളീ​ധ​ര​ന്‍ (എ​ന്‍​ഡി​എ ബി​ഡി​ജെ​എ​സ്), മ​രി​യ എ​ഡ്‌​വി​ജ് (ട്വ​ന്‍റി 20)
70. മ​നാ​ശേ​രി
കെ.​ജെ. റ​ക്‌​സി (യു​ഡി​എ​ഫ് കോ​ണ്‍), നി​ഷ ജോ​സ​ഫ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ജോ​യി​സ് (ട്വ​ന്‍റി 20), സോ​ഫി രാ​ജു (സ്വ​ത)
71. മൂ​ല​ങ്കു​ഴി
ഷൈ​ല ത​ദേ​വൂ​സ് (യു​ഡി​എ​ഫ് കോ​ണ്‍), ജോ​സ​ഫ് ഫെ​ര്‍​ണാ​ണ്ട​സ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), ജൂ​ഡ് ഗോ​ഡ്‌​വി​ന്‍ റോ​ഷ​ന്‍ (എ​ന്‍​ഡി​എ ബി​ജെ​പി), സൗ​മ്യ കു​രു​വി​ള (ട്വ​ന്‍റി 20), കെ.​ജി. ആ​ന്‍റ​ണി (സ്വ​ത), ആ​ന്‍റ​ണി (സ്വ​ത)
72. ചു​ള്ളി​ക്ക​ല്‍
സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റ​ണി (യു​ഡി​എ​ഫ് കോ​ണ്‍), ആ​ന്‍റ​ണി ഫ്രാ​ന്‍​സി​സ് (എ​ല്‍​ഡി​എ​ഫ് സ്വ​ത), സി​യു​സ​ണ്‍ വെ​ളി​ക്ക​ക​ത്ത് (എ​ന്‍​ഡി​എ ബി​ജെ​പി), കെ.​ജെ. റാ​ഫേ​ല്‍ (ട്വ​ന്‍റി 20), ആ​ര്‍.​എ. മു​ജീ​ബ് റ​ഹ്മാ​ന്‍ (ആം​ആ​ദ്മി), ബാ​സ്റ്റി​ന്‍ ബാ​ബു (സ്വ​ത), ജോ​ണ്‍​സ​ണ്‍ (സ്വ​ത)
73. ന​സ്ര​ത്ത്
കെ.​എ​സ്. പ്ര​മോ​ദ് (യു​ഡി​എ​ഫ് കോ​ണ്‍), പി.​ജെ. ദാ​സ​ന്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), പി.​എ. റാ​ഫേ​ല്‍ (എ​ന്‍​ഡി​എ ബി​ജെ​പി), ഓ​സ്റ്റി​ന്‍ ബ്രൂ​സ് (ട്വ​ന്‍റി 20), കെ.​ജോ​ണ്‍ ആ​ന്‍റ​ണി (ആം​ആ​ദ്മി), ജാ​ന്‍​സി (സ്വ​ത)
74. പ​ന​യ​പ്പി​ള്ളി
എ​ലി​സ​ബ​ത്ത് ജ​യിം​സ് (യു​ഡി​എ​ഫ് കോ​ണ്‍), ബി​ന്‍​സി ബൈ​ജു (എ​ല്‍​ഡി​എ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം), ​അ​ശ്വ​തി ഗി​രീ​ഷ് (എ​ന്‍​ഡി​എ ബി​ജെ​പി), ട്രീ​സ ലി​ജി​മോ​ള്‍ (ട്വ​ന്‍റി 20), ഷീ​ബ സാ​ലി (സ്വ​ത), മേ​രി ഷാ​രോ​ണ്‍ (സ്വ​ത), വി.​ബി. ലോ​ഷി​മ (സ്വ​ത), മി​നി (സ്വ​ത)
75. അ​മ​രാ​വ​തി
കെ.​ജി. പീ​റ്റ​ര്‍ (യു​ഡി​എ​ഫ് കോ​ണ്‍), കെ.​എ. അ​ജേ​ഷ് (എ​ല്‍​ഡി​എ​ഫ് സി​പി​എം), പ്രി​യ പ്ര​ശാ​ന്ത് (എ​ന്‍​ഡി​എ ബി​ജെ​പി), മോ​ഹ​ന്‍ (ട്വ​ന്‍റി 20), സ്റ്റാ​ന്‍​ലി പൗ​ലോ​സ് (സ്വ​ത), ലി​ജ (സ്വ​ത), സ​തീ​ഷ് (സ്വ​ത)
76. ഫോ​ര്‍​ട്ട്‌​കൊ​ച്ചി വെ​ളി
റോ​സ് മേ​രി വി​ല്‍​സ​ണ്‍ (യു​ഡി​എ​ഫ് കോ​ണ്‍), മ​ഞ്ജു​ള അ​നി​ല്‍​കു​മാ​ര്‍ (എ​ല്‍​ഡി​എ​ഫ് സി​പി​എം), ശ്രീ​ജ ര​മേ​ശ് (എ​ന്‍​ഡി​എ ബി​ജെ​പി), ഷീ​ല ടീ​ച്ച​ര്‍ (ട്വ​ന്‍റി 20)

Tags : Kochi Corporation Local News Nattuvishesham Ernakulam

Recent News

Up