x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടുവായൂർ ഹോ​ളി ഫാ​മി​ലി ബി​എ​ഡ് കോ​ള​ജ് യൂ​ണി​യ​ൻ ഉ​ദ്ഘാ​ട​നം


Published: November 7, 2025 07:03 AM IST | Updated: November 7, 2025 07:03 AM IST

 

കൊ​ടു​വാ​യൂ​ർ: ഹോ​ളി ഫാ​മി​ലി ബി​എ​ഡ് കോ​ള​ജി​ൽ 2025-26 കോ​ള​ജ് യൂ​ണി​യ​ൻ, ഫൈ​ൻ ആ​ർ​ട്സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​അ​നി​ത ചി​റ​മേ​ൽ, പി​ടി​എ വൈ​സ് പ്രി​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ ആ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ ന​ന്ദ​ന ബി​നു​കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags : local nattuvishesham inauguration

Recent News

Up