x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി െ ന്‍റ 101-ാം വ​ർ​ഷം ആ​ഘോ​ഷി​ച്ച് കൊ​ല്ലം രൂ​പ​ത


Published: January 13, 2026 06:19 AM IST | Updated: January 13, 2026 06:19 AM IST

കൊ​ല്ലം : നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ദി​വ്യ​കാ​രു​ണ്യ ഈ​ശോ​യ്ക്ക് സ്തു​തി​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ത​ങ്ക​ശേ​രി​യി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ൽ വി​ശ്വാ​സ സാ​ക്ഷ്യം ഒ​രു​ക്കി. 1925 ൽ ​ആ​രം​ഭി​ച്ച ദി​വ്യ​കാ​രു​ണ്യ​ത്തി​ന്‍റെ പ​ര​സ്യ പ്ര​ദ​ക്ഷി​ണം, കൊ​ല്ലം രൂ​പ​ത​യി​ൽ 101 വ​ർ​ഷം പൂ​ർ​ത്തീക​രി​ച്ചു.
ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ കൊ​ല്ലം ബി​ഷ​പ്‌ ഡോ. ആ​ന്‍റണി മു​ല്ല​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നടന്നു.

കാ​ലം ചെ​യ്ത ദൈ​വ​ദാ​സ​നാ​യ അ​ലോ​ഷ്യ​സ് മ​രി​യ ബെ​ൻ​സി​ഗ​ർ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി 1925 ൽ ​തു​ട​ങ്ങി​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ആ​ഘോ​ഷം ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ദി​വ്യ​കാ​രു​ണ്യ പ​ര​സ്യ ആ​രാ​ധ​ന​യ്ക്ക് ശേ​ഷമാണ് ആ​രം​ഭി​ ച്ച​ത്.

നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ത​ങ്ക​ശേ​രി ഹോ​ളി​ക്രോ​സ് പ​ള്ളി​യി​ലേ​ക്ക് ന​ട​ന്ന പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം ക​ത്തീ​ഡ്രി​ൽ പ​ള്ളി​യി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ ന​ട​ന്ന വി​ശ്വാ​സ കൂ​ട്ടാ​യ്മ​യി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും വൈ​ദി​ക​ർ, സ​ന്യ​സ്ത​ർ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​ര​വി​പു​രം സ​ഹ​വി​കാ​രി ഫാ. ​ആ​ന്‍റ​ണി ദി​വ്യ​കാ​രു​ണ്യ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി

 

Tags : nattu vishesham Kollam celebrates Mercy Chaplet

Recent News

Up