x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​സെ​പ് വഞ്ചനയ്ക്കെതിരേ കു​റ്റ​വി​ചാര​ണ സ​ദ​സു​മാ​യി കെ​പി​എ​സ്ടി​എ


Published: December 31, 2025 12:45 AM IST | Updated: December 31, 2025 12:45 AM IST

മെ​ഡി​സെ​പ് കൊ​ള്ള​യ്ക്കെ​തി​രേ കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ ക​മ്മി​റ്റി പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ കു​റ്റ​വി​ചാ​ര​ണസ​ദ​സ് സം​സ്ഥാ​ന സീ​നി​യ

പാ​ല​ക്കാ​ട്: മെ​ഡി​സെ​പ് ഇ​ൻ​ഷ്വ​റ​ൻ​സ് വി​ഷ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രെ​യും പെ​ൻ​ഷ​ൻ​കാ​രെ​യും വ​ഞ്ചി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രേ കു​റ്റ​വി​താ​ര​ണ സ​ദ​സു​മാ​യി കെ​പി​എ​സ്ടി​എ. സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ കു​റ്റ​വി​ചാ​ര​ണ സ​ദ​സ് സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റ​വ​ന്യൂ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, ര​മേ​ശ് പാ​റ​പ്പു​റം, കെ. ​ശ്രീ​ജേ​ഷ്, ബി​ജു ജോ​സ്, വി. ​രാ​ജീ​വ്, സി.​എ​സ്. സ​തീ​ഷ് , ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ശ്രീ​ജി​ത്ത് ജി​ല്ലാ ട്ര​ഷ​റ​ർ കെ.​സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KPSTA nattuvishasham local news

Recent News

Up